Title (Indic)താരുണ്യം കിനാവ് നെയ്യുന്നു WorkIce Cream Year1986 LanguageMalayalam Credits Role Artist Music Johnson Performer Lathika Performer KS Chithra Writer Poovachal Khader LyricsMalayalamതാരുണ്യം കിനാവു നെയ്യുന്നു ആത്മാവില്‍ നിലാവു പെയ്യുന്നു നാണം വിരിഞ്ഞു ദേഹം പൊതിഞ്ഞു കന്നിപ്പൂമണം ഇതു നുകര്‍ന്നോളൂ ആവേശം ഒരാവേശം ഉണരുകയോ മോഹങ്ങള്‍ വിടരുകയോ ഒന്നായ് നീലച്ചിറകുകള്‍ അണിയണിയുയരണം ഒരു ലഹരിയില്‍ ആലാപനമായ് പിന്നെപ്പിന്നെയോ ആനന്ദം പരമാനന്ദം അറിയുകയോ ദാഹങ്ങള്‍ വളരുകയോ ഉള്ളില്‍ രാഗത്തിരകളില് ഒഴുകണമിഴുകണം ഒരു കണികയോ ഇളകണം ഉയരണം ഇനി ആലാപമായ് തമ്മില്ത്തമ്മിലായ് Englishtāruṇyaṁ kināvu nĕyyunnu ātmāvil nilāvu pĕyyunnu nāṇaṁ viriññu dehaṁ pŏdiññu kannippūmaṇaṁ idu nugarnnoḽū āveśaṁ ŏrāveśaṁ uṇarugayo mohaṅṅaḽ viḍarugayo ŏnnāy nīlacciṟagugaḽ aṇiyaṇiyuyaraṇaṁ ŏru lahariyil ālābanamāy pinnĕppinnĕyo ānandaṁ paramānandaṁ aṟiyugayo dāhaṅṅaḽ vaḽarugayo uḽḽil rāgattiragaḽil ŏḻugaṇamiḻugaṇaṁ ŏru kaṇigayo iḽagaṇaṁ uyaraṇaṁ ini ālābamāy tammilttammilāy