Hrdayasaarige

ഹൃദയശാരികേ
Work
Year
Language

ഹൃദയശാരികേ ഉണരുക നീ
അമൃതസ്വരങ്ങൾ അരുളുക നീ (2)
അഴകിൻ പടവിൽ മഴവിൽ നടയിൽ (2)
ഒന്നിനി എന്നെ നയിക്കുക നീ
(ഹൃദയ ശാരികേ...)

ഗമപ സഗമപ നിസഗമപ മഗാ സനിധപ
ധനിസ ധനിസനി മധനി മധനിധ മമപ ഗഗമ സഗമപ
കവിതകൾ വിളയും കാടുകളിൽ
വനജ്യോത്സ്നകൾ തൻ നാടുകളിൽ
ആ..ആ..ആ..ആ.
കവിതകൾ വിളയും കാടുകളിൽ
വനജ്യോത്സ്നകൾ തൻ നാടുകളിൽ
മുനികന്യകയുടെ ചിന്തകൾ പോലെ (2)
എന്നെയും കൊണ്ടു പറക്കുക നീ
(ഹൃദയ ശാരികേ...)

മണിമുത്തു വിതറി ഞാനൊരുക്കും
മധുരക്കിനാവിൻ മണ്ഡപത്തിൽ
ആ..അ.ആ..ആ
മണിമുത്തു വിതറി ഞാനൊരുക്കും
മധുരക്കിനാവിൻ മണ്ഡപത്തിൽ
എൻ നിമിഷങ്ങൾ
മണിമുത്തു വിതറി ഞാനൊരുക്കും
മധുരക്കിനാവിൻ മണ്ഡപത്തിൽ
എൻ നിമിഷങ്ങൾ രാഗിലമാക്കി (2)
ഇത്തിരി നേരം ഇരിക്കുക നീ
(ഹൃദയ ശാരികേ...)

hṛdayaśārige uṇaruga nī
amṛtasvaraṅṅaḽ aruḽuga nī (2)
aḻagin paḍavil maḻavil naḍayil (2)
ŏnnini ĕnnĕ nayikkuga nī
(hṛdaya śārige...)

gamaba sagamaba nisagamaba magā sanidhaba
dhanisa dhanisani madhani madhanidha mamaba gagama sagamaba
kavidagaḽ viḽayuṁ kāḍugaḽil
vanajyotsnagaḽ tan nāḍugaḽil
ā..ā..ā..ā.
kavidagaḽ viḽayuṁ kāḍugaḽil
vanajyotsnagaḽ tan nāḍugaḽil
muniganyagayuḍĕ sindagaḽ polĕ (2)
ĕnnĕyuṁ kŏṇḍu paṟakkuga nī
(hṛdaya śārige...)

maṇimuttu vidaṟi ñānŏrukkuṁ
madhurakkināvin maṇḍabattil
ā..a.ā..ā
maṇimuttu vidaṟi ñānŏrukkuṁ
madhurakkināvin maṇḍabattil
ĕn nimiṣaṅṅaḽ
maṇimuttu vidaṟi ñānŏrukkuṁ
madhurakkināvin maṇḍabattil
ĕn nimiṣaṅṅaḽ rāgilamākki (2)
ittiri neraṁ irikkuga nī
(hṛdaya śārige...)