ഹൃദയമുരളിയില്‍ പ്രണയത്തിന്‍ ഗീതം
സംഗീതം സംഗീതം
അലിയുകയാണീ അമൃതക്കടലില്‍
ഉയിരും തനുവും.......
ഞനൊരു തടിനി നീയൊരു നൌക
മന്മഥന്‍ തുഴയും നവരത്ന നൌക
അഴകേറുമീ അനുഭൂതിയില്‍(2)
ഒഴുകുന്നു ഒഴുകുന്നു തോണീ..
ഞാനൊരു ശലഭം ഗാനലഹരിയില്‍
കാവ്യം മൂളും കാമുക ശലഭം
തവവീഥിയില്‍ വനപുഷ്പമായ്(2)
വിരിയുന്നു ചിരിതൂവി ഞാനും
(ഹൃദയമുരളിയില്‍..)
hṛdayamuraḽiyil praṇayattin gīdaṁ
saṁgīdaṁ saṁgīdaṁ
aliyugayāṇī amṛtakkaḍalil
uyiruṁ tanuvuṁ.......
ñanŏru taḍini nīyŏru naൌka
manmathan duḻayuṁ navaratna naൌka
aḻageṟumī anubhūdiyil(2)
ŏḻugunnu ŏḻugunnu toṇī..
ñānŏru śalabhaṁ gānalahariyil
kāvyaṁ mūḽuṁ kāmuga śalabhaṁ
tavavīthiyil vanabuṣpamāy(2)
viriyunnu siridūvi ñānuṁ
(hṛdayamuraḽiyil..)