ഹൃദയം... ലാലലാ
കവരും.... ലാലലാ പ്രിയരൂപമേ
വളരും അനുരാഗമേ
അമൃതുമായ് വരൂ ഇനിയും ഇതിലേ.. ഇതിലേ
ഹരിതഭംഗിയില്‍ വര്‍ണ്ണങ്ങള്‍ തൂകി
മണ്ണിന്‍ വികാരങ്ങള്‍ പൂത്തുനില്‍പ്പൂ
പ്രണയവനിയില്‍ മൃദുവായ് പാടും കിളിയേ
നഖമുനകൊണ്ടു കവിളില്‍ എഴുതും ദൂതൊന്നിതാ
ഹൃദയം..............
ചൊടിയില്‍ തേനെഴും പൂവിന്റെ മുന്നില്‍
ശലഭവിലാസങ്ങള്‍ കണ്ടുനില്‍പ്പൂ
അലകളാം തളകള്‍ നല്‍കും നദിയേ
അരയില്‍ എന്റെ വിരലാലെഴുതും ദൂതൊന്നിതാ
ഹൃദയം............