Hrdaya sarovaramunarnnu

ഹൃദയ സരോവരമുണര്‍ന്നു
Year
Language

ആ ................ ♪ ♫ ആ .....................♪ ♫
ഹൃദയ സരോവര‍ം ഉണര്‍ന്നു
♪ ♫ ♪ ♫ ♪ ♫ ♪ ♫
ഹൃദയ സരോവര‍ം ഉണര്‍ന്നു എന്‍ ഹൃദയ സരോവര‍ം ഉണര്‍ന്നു
ഉദയ ദിവാകര രാഗ ശോഭയില്‍ മധുര സങ്കല്‍പ ഗാന ലഹരിയില്‍
ഹൃദയ സരോവര‍ം ഉണര്‍ന്നു എന്‍ ഹൃദയ സരോവര‍ം ഉണര്‍ന്നു
♪ ♫ ♪ ♫ ♪ ♫ ♪ ♫
കടന്നു പോയ നിഷീഥത്തിന്‍ ഓര്‍മ്മകള്‍ കറുത്ത പക്ഷങ്ങള്‍ വിടര്‍ത്തും നോവുകള്‍ (൨)
മറക്കുവാനോ .................... വാന നീലിമ മറക്കുവാനോ വാന നീലിമ
വാരി അണിഞ്ഞീ പൊന്‍ വെയില്‍ ഞൊറികള്‍
ഹൃദയ സരോവര‍ം ഉണര്‍ന്നു എന്‍ ഹൃദയ സരോവര‍ം ഉണര്‍ന്നു
♪ ♫ ♪ ♫ ♪ ♫ ♪ ♫
നിറഞ്ഞു തൂകും വികാരങ്ങള്‍ ഓളങ്ങള്‍ ഉണര്‍ത്തി ആടുന്നു വിളിപ്പത് ആരേയോ (൨)
വിടര്‍ന്നുവല്ലോ .................. വര്‍ണ്ണ സരസ്സില്‍ വിടര്‍ന്നുവല്ലോ വര്‍ണ്ണ സരസ്സില്‍
വാസര സ്വപ്നം വാരിജ മലരായി
// ഹൃദയ സരോവര‍ം ….....................//

ā ................ ♪ ♫ ā .....................♪ ♫
hṛdaya sarovaraṁ uṇarnnu
♪ ♫ ♪ ♫ ♪ ♫ ♪ ♫
hṛdaya sarovaraṁ uṇarnnu ĕn hṛdaya sarovaraṁ uṇarnnu
udaya divāgara rāga śobhayil madhura saṅgalba gāna lahariyil
hṛdaya sarovaraṁ uṇarnnu ĕn hṛdaya sarovaraṁ uṇarnnu
♪ ♫ ♪ ♫ ♪ ♫ ♪ ♫
kaḍannu poya niṣīthattin ormmagaḽ kaṟutta pakṣaṅṅaḽ viḍarttuṁ novugaḽ (൨)
maṟakkuvāno .................... vāna nīlima maṟakkuvāno vāna nīlima
vāri aṇiññī pŏn vĕyil ñŏṟigaḽ
hṛdaya sarovaraṁ uṇarnnu ĕn hṛdaya sarovaraṁ uṇarnnu
♪ ♫ ♪ ♫ ♪ ♫ ♪ ♫
niṟaññu tūguṁ vigāraṅṅaḽ oḽaṅṅaḽ uṇartti āḍunnu viḽippat āreyo (൨)
viḍarnnuvallo .................. varṇṇa sarassil viḍarnnuvallo varṇṇa sarassil
vāsara svapnaṁ vārija malarāyi
// hṛdaya sarovaraṁ ….....................//