Hey maane

ഹേയ്‌ മാനേ
Year
Language

ആ.... ആ....

ഹേ മാനേ വേടനേ അതാ നീ
കാണുന്നുവോ നേരെ?
ഹേ മാനേ വേടനേ അതാ നീ
കാണുന്നുവോ നേരേ?
ഹേ മാനേ.........

വരാന്‍ നീയെന്തിനേ വൈകി?
വരാന്‍ നീ എന്തിനേ വൈകി?
അതാ കോപാഗ്നിയോ ദൂരെ
ഹേ മാനേ...........

സമാധി മതിയിനി കാണു
ഈ ബലവാനേ കപടമാനേ
ഹേ ശ്രീമന്‍ കല്പഗതിയാലേ
പ്രതികാര സമയം നാളെ
പകല്‍ ഇതു രാത്രിയായ്
തീയും പുകയുമായ് മാറിയോ നേരെ
ഹേ മാനേ.....

ā.... ā....

he māne veḍane adā nī
kāṇunnuvo nerĕ?
he māne veḍane adā nī
kāṇunnuvo nere?
he māne.........

varān nīyĕndine vaigi?
varān nī ĕndine vaigi?
adā kobāgniyo dūrĕ
he māne...........

samādhi madiyini kāṇu
ī balavāne kabaḍamāne
he śrīman kalbagadiyāle
pradigāra samayaṁ nāḽĕ
pagal idu rātriyāy
tīyuṁ pugayumāy māṟiyo nerĕ
he māne.....