Hemandagaalam

ഹേമന്തകാലം
Year
Language

ഹേമന്തകാലം വന്നണഞ്ഞാലും
വാടാമലരുകള്‍ പൊഴിഞ്ഞാലും
(ഹേമന്തകാലം )
ഏഴഴകേ നിന്‍ ചെഞ്ചൊടിയില്‍ (2)
വാര്‍മഴവില്ലുകള്‍ പൂക്കും

ഹേമന്തകാലം വന്നണഞ്ഞാലും
വാടാമലരുകള്‍ പൊഴിഞ്ഞാലും

മുളങ്കാടിന്‍ ചുണ്ടിലെ ഗാനം
ഇളംകാറ്റു മറന്നു പോയാലും
(മുളങ്കാടിന്‍ )
രാഗവതി നിന്‍ ചെഞ്ചൊടികള്‍ (2)
അനുരാഗ ഗാഥകള്‍ മൂളും

ഹേമന്തകാലം വന്നണഞ്ഞാലും
വാടാമലരുകള്‍ പൊഴിഞ്ഞാലും

വാത്മീകി മൂളിയ രാഗം
മധുമാലിനി മറന്നു പോയാലും
(വാത്മീകി )
പ്രേമമയീ നിന്‍ മൗന രാഗത്തില്‍
നിലിപ്പൂപീലി ഞാന്‍ തീര്‍ക്കും

(ഹേമന്തകാലം )

hemandagālaṁ vannaṇaññāluṁ
vāḍāmalarugaḽ pŏḻiññāluṁ
(hemandagālaṁ )
eḻaḻage nin sĕñjŏḍiyil (2)
vārmaḻavillugaḽ pūkkuṁ

hemandagālaṁ vannaṇaññāluṁ
vāḍāmalarugaḽ pŏḻiññāluṁ

muḽaṅgāḍin suṇḍilĕ gānaṁ
iḽaṁkāṭru maṟannu poyāluṁ
(muḽaṅgāḍin )
rāgavadi nin sĕñjŏḍigaḽ (2)
anurāga gāthagaḽ mūḽuṁ

hemandagālaṁ vannaṇaññāluṁ
vāḍāmalarugaḽ pŏḻiññāluṁ

vātmīgi mūḽiya rāgaṁ
madhumālini maṟannu poyāluṁ
(vātmīgi )
premamayī nin mauna rāgattil
nilippūbīli ñān dīrkkuṁ

(hemandagālaṁ )