ലാ..ലലല..ലലല....ലല്ലല ലല്ലല ലല്ലല...
ഹേമമാലിനീ.....ഹേമമാലിനീ.....
ഹേമമാലിനീ.....ഹേമമാലിനീ.....ഹേമന്തസന്ധ്യാമോഹിനീ...
സ്വപ്നങ്ങൾകൊണ്ടു മനസ്സിലെനിയ്ക്കൊരു പുഷ്പശയ്യാഗൃഹമൊരുക്കൂ...
ഹേമമാലിനീ.....ഹേമമാലിനീ.....
ആയിരത്തൊന്നു വസന്തോത്സവങ്ങളായ് അനുരാഗബന്ധത്തിലല്ലോ
നമ്മൾ അനുരാഗബന്ധത്തിലല്ലോ..
(ആയിരത്തൊന്നു.....)
ജന്മാന്തരങ്ങളായ് നമ്മളിൽ ആ ബന്ധം നിന്നു തുടിയ്ക്കുകയല്ലോ
നാമതിനെ ഉമ്മവച്ചുറക്കുകയല്ലോ....ഉമ്മവച്ചുറക്കുകയല്ലോ...
ഹേമമാലിനീ.....ഹേമമാലിനീ.....
ലലല..ലലല..ലലല..ലലല..
രാഗാർദ്രമധുരവികാരശതങ്ങളിൽ രോമാഞ്ചം പൂവിടും നിമിഷങ്ങൾ..
ഇഷ്ടദേവതേ നമ്മൾക്കു കിട്ടിയ ദിവ്യമുഹൂർത്തങ്ങളല്ലോ....
ദിവ്യമുഹൂർത്തങ്ങളല്ലോ....
ഹേമമാലിനീ.....
lā..lalala..lalala....lallala lallala lallala...
hemamālinī.....hemamālinī.....
hemamālinī.....hemamālinī.....hemandasandhyāmohinī...
svapnaṅṅaḽkŏṇḍu manassilĕniykkŏru puṣpaśayyāgṛhamŏrukkū...
hemamālinī.....hemamālinī.....
āyirattŏnnu vasandotsavaṅṅaḽāy anurāgabandhattilallo
nammaḽ anurāgabandhattilallo..
(āyirattŏnnu.....)
janmāndaraṅṅaḽāy nammaḽil ā bandhaṁ ninnu tuḍiykkugayallo
nāmadinĕ ummavaccuṟakkugayallo....ummavaccuṟakkugayallo...
hemamālinī.....hemamālinī.....
lalala..lalala..lalala..lalala..
rāgārdramadhuravigāraśadaṅṅaḽil romāñjaṁ pūviḍuṁ nimiṣaṅṅaḽ..
iṣṭadevade nammaḽkku kiṭṭiya divyamuhūrttaṅṅaḽallo....
divyamuhūrttaṅṅaḽallo....
hemamālinī.....