ഹേ...
ഹേ കൃഷ്ണാ ഹരേകൃഷ്ണാ
ഘനശ്യാമമോഹന കൃഷ്ണാ
ഹേ ഘനശ്യാമമോഹന കൃഷ്ണാ
ഹോ ഗിരിധരഗോപകുമാരാ
കൃഷ്ണാ ഗിരിധരഗോപകുമാരാ
താമസമെന്തേ താമരനയനാ
തുളസീമാലയിതണിയാന്‍
മുകുളിത രജനീകുഞ്ജകുടീരേ
മുരളീമധുമഴ ചൊരിയാന്‍
(ഹേ....)
വിരിയും ശ്രാവണമലരുകളില്‍
ഞാന്‍ കാണ്മൂ നിന്‍ പദചലനം
ആഷാഢങ്ങളില്‍ ഒളിചിതറും
നിന്‍ അഞ്ജനമഞ്ജുളരൂപം
(ഹേ....)
രാവിന്‍ യമുനാതീരങ്ങളില്‍
ഞാന്‍ രാധാവിരഹമറിഞ്ഞൂ
ഓരോ ജന്മവും ആ വനമാലാ-
ദലമാകാന്‍ ഇവള്‍ വന്നു
(ഹേ....)
he...
he kṛṣṇā harekṛṣṇā
ghanaśyāmamohana kṛṣṇā
he ghanaśyāmamohana kṛṣṇā
ho giridharagobagumārā
kṛṣṇā giridharagobagumārā
tāmasamĕnde tāmaranayanā
tuḽasīmālayidaṇiyān
muguḽida rajanīguñjaguḍīre
muraḽīmadhumaḻa sŏriyān
(he....)
viriyuṁ śrāvaṇamalarugaḽil
ñān kāṇmū nin padasalanaṁ
āṣāḍhaṅṅaḽil ŏḽisidaṟuṁ
nin añjanamañjuḽarūbaṁ
(he....)
rāvin yamunādīraṅṅaḽil
ñān rādhāvirahamaṟiññū
oro janmavuṁ ā vanamālā-
dalamāgān ivaḽ vannu
(he....)