Hamsabadannalil

ഹംസപദങ്ങളിൽ
Work
Year
Language

ഹംസപദങ്ങളില്‍ ഉണരും നടനം
ഹര്‍ഷമയൂരവിലാസിത നടനം
മനുഷ്യവികാര വിചാരതരംഗം
മനസ്സിലുണര്‍ത്തിയ മായാനടനം
ഹംസപദങ്ങളില്‍ ഉണരും നടനം

പ്രളയപയോധിത്തിരകളില്‍ മുങ്ങിയ
പ്രകൃതിച്ചുമരുകള്‍ വീണ്ടുമുയര്‍ത്താന്‍
ആദിമവചനം പെറ്റു വളര്‍ത്തിയ
രൂപമുണര്‍ത്തി ഒരു നടനം
ആ...
ആ നൃത്ത്യതി നല്‍കിയ ചിപ്പിയില്‍ നിന്നും
പുതിയ മനുഷ്യനുണര്‍ന്നു
അവന്റെ പ്രതിഭകള്‍ പാടി നടന്നു
ഉയരട്ടേ ഉയരട്ടേ മനുഷ്യചേതന ഉയരട്ടെ
മണ്ണില്‍ മറ്റൊരു സ്വര്‍ഗ്ഗം പണിയട്ടെ
ഹംസപദങ്ങളില്‍ ഉണരും നടനം

ബോധിത്തണലിന്‍ ലഹരിയില്‍ ഉറങ്ങും
ബധിരമനസ്സുകളേ ഉണരൂ
കാലം തീര്‍ത്ത കുരുക്ഷേത്രത്തിന്‍
കര്‍മ്മപഥങ്ങളില്‍ ഇറങ്ങു
നിങ്ങടെ കൈകളില്‍ നിന്നും
സമഭാവനയുടെ കൈനീട്ടങ്ങള്‍ നല്‍കൂ
നാടിന്‍ ഭദ്രത വീണ്ടുമുയര്‍ത്തൂ
ഉണരട്ടെ ഉണരട്ടെ
രാഷ്ട്രഹൃദയം ഉണരട്ടെ
പുത്തന്‍ രാജീവങ്ങള്‍ വിരിയട്ടെ
ഹംസപദങ്ങളില്‍ ഉണരും
ധപധ മപ ഹംസപദങ്ങളില്‍ ഉണരും
ധാ പധ മപധ ധപധ മപധ മപധ മ ഹംസപദങ്ങളില്‍
ധാനിസാസ പാധനീനി മാപധമ ഹംസപദങ്ങളില്‍
ഹംസപദങ്ങളില്‍ ഉണരും നടനം
പാ പധധ പധ മപധ മധപമപ ഗമരി ഗമ പമഗരി സരിഗമപാ
ധാ മപപധ നിധനി പധ മപ നിധപധമ പമഗരി സരിഗമപനി ധാ
നീ പധധനി നിസ നിസ ധനി പധനി മപധനി ധപധ ഗമധപമ പധനീ
സാ ധനിനിസ പധധനി മപപധ ഗമമപ സരിരിഗ ഗമമപ ധനിസാ
രിരിസ രിരിനി സസനി പധനീ
സസനി സസധ നിനിപ ധ മപധാ
നിനി ധധ നിനി പപ ധ ഗമ ധപാ
ധധ മമ പപ ഗഗ മ സരിഗമാ
ഗ സരിഗ മാ
പ ഗമധ പാ
രി മപനി ധാ
സനിധനി സാ
രിഗ രിരി - സരി സസ - നിസ നിനി - ധനി ധധ
രിഗ രിരി സരി സസ നിസ നിനി ധനി ധധ
ഗരിസ രിസനി രിസനി സനിധ നിധപ ധപമ ധപമ പമഗ
സരിഗ രിഗമ ഗമപ മപധ പധനി ധനിസ രിസരി സരിഗ
മ- ഗ മഗ മഗ മഗ രിസരി
സ- നി രിസ രിസ രിസ നിധപ
മ- ഗ സരി സരി സരി ധപമ
ഗ- രി സനി രിസാ - സ- നി ധപനിധ
മപധനി രി ഹംസപദങ്ങളില്‍ ഉണരും നടനം

haṁsabadaṅṅaḽil uṇaruṁ naḍanaṁ
harṣamayūravilāsida naḍanaṁ
manuṣyavigāra visāradaraṁgaṁ
manassiluṇarttiya māyānaḍanaṁ
haṁsabadaṅṅaḽil uṇaruṁ naḍanaṁ

praḽayabayodhittiragaḽil muṅṅiya
prakṛticcumarugaḽ vīṇḍumuyarttān
ādimavasanaṁ pĕṭru vaḽarttiya
rūbamuṇartti ŏru naḍanaṁ
ā...
ā nṛttyadi nalgiya sippiyil ninnuṁ
pudiya manuṣyanuṇarnnu
avanṟĕ pradibhagaḽ pāḍi naḍannu
uyaraṭṭe uyaraṭṭe manuṣyasedana uyaraṭṭĕ
maṇṇil maṭrŏru svarggaṁ paṇiyaṭṭĕ
haṁsabadaṅṅaḽil uṇaruṁ naḍanaṁ

bodhittaṇalin lahariyil uṟaṅṅuṁ
badhiramanassugaḽe uṇarū
kālaṁ tīrtta kurukṣetrattin
karmmabathaṅṅaḽil iṟaṅṅu
niṅṅaḍĕ kaigaḽil ninnuṁ
samabhāvanayuḍĕ kainīṭṭaṅṅaḽ nalgū
nāḍin bhadrada vīṇḍumuyarttū
uṇaraṭṭĕ uṇaraṭṭĕ
rāṣṭrahṛdayaṁ uṇaraṭṭĕ
puttan rājīvaṅṅaḽ viriyaṭṭĕ
haṁsabadaṅṅaḽil uṇaruṁ
dhabadha maba haṁsabadaṅṅaḽil uṇaruṁ
dhā padha mabadha dhabadha mabadha mabadha ma haṁsabadaṅṅaḽil
dhānisāsa pādhanīni mābadhama haṁsabadaṅṅaḽil
haṁsabadaṅṅaḽil uṇaruṁ naḍanaṁ
pā padhadha padha mabadha madhabamaba gamari gama pamagari sarigamabā
dhā mabapadha nidhani padha maba nidhabadhama pamagari sarigamabani dhā
nī padhadhani nisa nisa dhani padhani mabadhani dhabadha gamadhabama padhanī
sā dhaninisa padhadhani mabapadha gamamaba saririga gamamaba dhanisā
ririsa ririni sasani padhanī
sasani sasadha niniba dha mabadhā
nini dhadha nini paba dha gama dhabā
dhadha mama paba gaga ma sarigamā
ga sariga mā
pa gamadha pā
ri mabani dhā
sanidhani sā
riga riri - sari sasa - nisa nini - dhani dhadha
riga riri sari sasa nisa nini dhani dhadha
garisa risani risani sanidha nidhaba dhabama dhabama pamaga
sariga rigama gamaba mabadha padhani dhanisa risari sariga
ma- ga maga maga maga risari
sa- ni risa risa risa nidhaba
ma- ga sari sari sari dhabama
ga- ri sani risā - sa- ni dhabanidha
mabadhani ri haṁsabadaṅṅaḽil uṇaruṁ naḍanaṁ