Haappi nyu iyar

ഹാപ്പി ന്യു ഇയർ
Year
Language

ബബംബം ബബംബം.ബബംബം ബബംബം.....
ഹാപ്പി ന്യൂ ഇയര്‍.......ഹാപ്പി ന്യൂ ഇയര്‍...
ഹാപ്പി വെല്‍കം വെല്‍കം ഹാപ്പി വെല്‍കം വെല്‍കം
സൌഹൃദങ്ങളാല്‍ മംഗളാശംസ നേരൂ
സ്നേഹസൌരഭത്തിനാല്‍ തമ്മിലാനന്ദം പകരൂ..
ഹാപ്പി ന്യൂ ഇയര്‍.......ഹാപ്പി ന്യൂ ഇയര്‍...

ബംബം ബംബം.ബംബം ബംബം.....
ബംബം ബംബം.....ബബബബംബം...
ഉന്മാദസംഗീതമൊഴുകീ എങ്ങും
ഉല്ലാസം തിരതല്ലും ലഹരി....
(ഉന്മാദസംഗീതമൊഴുകീ.....)
ആലിംഗനങ്ങളില്‍ മുഴുകീ നമ്മള്‍
ആലോലനൃത്തങ്ങളാടീ.....ഹാ....

ഹാപ്പി ന്യൂ ഇയര്‍.......ഹാപ്പി ന്യൂ ഇയര്‍...
ബംബം ബംബം ബംബം ബംബം.....
ബംബം ബംബം ബബബബബം...

മുന്തിരിക്കിണ്ണങ്ങള്‍ കിലുങ്ങീ
ചെഞ്ചുണ്ടുകള്‍ തങ്ങളില്‍ ഉരുമ്മീ....
(മുന്തിരിക്കിണ്ണങ്ങള്‍....)
നവവത്സരത്തിന്റെ പിറവി ഇന്നു
യുവമാനസങ്ങള്‍ക്കു ലഹരി.....ഹാ...

ഹാപ്പി ന്യൂ ഇയര്‍.......ഹാപ്പി ന്യൂ ഇയര്‍...
ഹാപ്പി വെല്‍കം വെല്‍കം ഹാപ്പി വെല്‍കം വെല്‍കം
സൌഹൃദങ്ങളാല്‍ മംഗളാശംസ നേരൂ
സ്നേഹസൌരഭത്തിനാല്‍ തമ്മിലാനന്ദം പകരൂ...
ഹാപ്പി ന്യൂ ഇയര്‍.......ഹാപ്പി ന്യൂ ഇയര്‍...

babaṁbaṁ babaṁbaṁ.babaṁbaṁ babaṁbaṁ.....
hāppi nyū iyar.......hāppi nyū iyar...
hāppi vĕlgaṁ vĕlgaṁ hāppi vĕlgaṁ vĕlgaṁ
saൌhṛdaṅṅaḽāl maṁgaḽāśaṁsa nerū
snehasaൌrabhattināl tammilānandaṁ pagarū..
hāppi nyū iyar.......hāppi nyū iyar...

baṁbaṁ baṁbaṁ.baṁbaṁ baṁbaṁ.....
baṁbaṁ baṁbaṁ.....babababaṁbaṁ...
unmādasaṁgīdamŏḻugī ĕṅṅuṁ
ullāsaṁ tiradalluṁ lahari....
(unmādasaṁgīdamŏḻugī.....)
āliṁganaṅṅaḽil muḻugī nammaḽ
ālolanṛttaṅṅaḽāḍī.....hā....

hāppi nyū iyar.......hāppi nyū iyar...
baṁbaṁ baṁbaṁ baṁbaṁ baṁbaṁ.....
baṁbaṁ baṁbaṁ bababababaṁ...

mundirikkiṇṇaṅṅaḽ kiluṅṅī
sĕñjuṇḍugaḽ taṅṅaḽil urummī....
(mundirikkiṇṇaṅṅaḽ....)
navavatsarattinṟĕ piṟavi innu
yuvamānasaṅṅaḽkku lahari.....hā...

hāppi nyū iyar.......hāppi nyū iyar...
hāppi vĕlgaṁ vĕlgaṁ hāppi vĕlgaṁ vĕlgaṁ
saൌhṛdaṅṅaḽāl maṁgaḽāśaṁsa nerū
snehasaൌrabhattināl tammilānandaṁ pagarū...
hāppi nyū iyar.......hāppi nyū iyar...