Haappi bartt de tru mee..taarugale talirugale

ഹാപ്പി ബര്‍ത്ത്‌ ഡേ റ്റു മീ..താരുകളേ തളിരുകളേ
Year
Language

ഹാപ്പി ബർത്ത് ഡേ ടു മീ
ഹാപ്പി ബർത്ത് ഡേ ടു മീ
താരുകളേ തളിരുകളേ താമരമലരുകളേ
ഓലപ്പീപ്പി വിളിച്ചും കൊണ്ടേ പീലിത്തണലിൽ വാ വാ വാ
ഹാപ്പി ബർത്ത് ഡേ ടു മീ

അല്ലിപ്പൂവിനു ജന്മ ദിനം ഇന്നില്ലിപ്പൂവിനു ജന്മദിനം
ഇന്നീ ഫുൾ മൂൺ നൈറ്റിൽ
ലിറ്റിൽ സ്റ്റാറിനുമെനിക്കും ജന്മദിനം
കം ആൻഡ് വിഷ് യൂ എ ലിറ്റിൽ ബട്ടർഫ്ലൈ
ഹാപ്പി ബർത്ത് ഡേ ടു മീ
(താരുകളേ..)

മാനത്തിന്റെ കുടക്കീഴിൽ ഈ
മായാജാല പൂങ്കൂട്ടിൽ
താനേ ചുറ്റണ തൊട്ടിലിൽ ഞാനും നിങ്ങളും ഒന്നായ് ആടേണം
കം ആൻഡ് വിഷ് യൂ എ ലിറ്റിൽ ബട്ടർഫ്ലൈ
ഹാപ്പി ബർത്ത് ഡേ ടു മീ
(താരുകളേ..)

hāppi bartt ḍe ṭu mī
hāppi bartt ḍe ṭu mī
tārugaḽe taḽirugaḽe tāmaramalarugaḽe
olappīppi viḽiccuṁ kŏṇḍe pīlittaṇalil vā vā vā
hāppi bartt ḍe ṭu mī

allippūvinu janma dinaṁ innillippūvinu janmadinaṁ
innī phuḽ mūṇ naiṭril
liṭril sṭrāṟinumĕnikkuṁ janmadinaṁ
kaṁ ānḍ viṣ yū ĕ liṭril baṭṭarbhlai
hāppi bartt ḍe ṭu mī
(tārugaḽe..)

mānattinṟĕ kuḍakkīḻil ī
māyājāla pūṅgūṭṭil
tāne suṭraṇa tŏṭṭilil ñānuṁ niṅṅaḽuṁ ŏnnāy āḍeṇaṁ
kaṁ ānḍ viṣ yū ĕ liṭril baṭṭarbhlai
hāppi bartt ḍe ṭu mī
(tārugaḽe..)