Haa sundaraamgee

ഹാ സുന്ദരാംഗീ
Year
Language

ഹാ സുന്ദരാംഗീ പ്രിയദര്‍ശിനീ
സ്നേഹമായ് നീ എന്നരികില്‍ വരികയില്ലേ
ഹാ സുന്ദരംഗീ പ്രിയദര്‍ശിനീ

വെള്ള മന്ദാരപ്പൂവായ് നിന്നെ
കൊതിച്ചുപോയ് ഞാനൊരു നിമിഷം
മറന്നിടാന്‍ മാനസത്തോട്
പലവുരു ഞാന്‍ പറഞ്ഞുനോക്കി
ഹാ സുന്ദരംഗീ പ്രിയദര്‍ശിനീ ....

hā sundarāṁgī priyadarśinī
snehamāy nī ĕnnarigil varigayille
hā sundaraṁgī priyadarśinī

vĕḽḽa mandārappūvāy ninnĕ
kŏdiccuboy ñānŏru nimiṣaṁ
maṟanniḍān mānasattoṭ
palavuru ñān paṟaññunokki
hā sundaraṁgī priyadarśinī ....