ഉം...ഉം...
ഹാ......സംഗീതമധുരനാദം....
ലയം....സങ്കല്പലഹരിതൻ ഉന്മാദം....
ആനന്ദസാഗരതരംഗങ്ങളേ...
അണയുക വസന്തത്തിൻ സുഗന്ധങ്ങളേ.....
ലലലാ..ലലലാ...ലലലാ...
ഹാ.....സംഗീതമധുരനാദം....ആഹാ..ഹാഹാ...
ലയം....സങ്കല്പലഹരിതൻ ഉന്മാദം....ആഹാ..ഹാ...
ജീവിതം പ്രണയഗീതം......ജീവസ്പന്ദനം താളം...
നാളെയെന്നതൊരു വ്യാജം.....കാലമാകുമീ നീലയമുനയിൽ
മായാബുൽബുദം.....
ഹാ......സംഗീതമധുരനാദം....ആഹാ..ഹാഹാ....
ലയം....സങ്കല്പലഹരിതൻ ഉന്മാദം....ആഹാ..ഹാ...
പ്രേമലോകമിതിലാകേ.....ശ്യാമചന്ദ്രികാപൂരം....
മാഞ്ഞുപോയ് ഹൃദയഭാരം.....മായയാം വിപുലവാനമണ്ഡലത്തിൽ
ജീവൻ ബുൽബുദം...
ഹാ......സംഗീതമധുരനാദം....ആഹാ..ഹാഹാ...
ലയം....സങ്കല്പലഹരിതൻ ഉന്മാദം....ആഹാ..ഹാ...
ആനന്ദസാഗരതരംഗങ്ങളേ...
അണയുക വസന്തത്തിൻ സുഗന്ധങ്ങളേ.....
ലലലാ..ലലലാ...ലലലാ...
uṁ...uṁ...
hā......saṁgīdamadhuranādaṁ....
layaṁ....saṅgalbalaharidan unmādaṁ....
ānandasāgaradaraṁgaṅṅaḽe...
aṇayuga vasandattin sugandhaṅṅaḽe.....
lalalā..lalalā...lalalā...
hā.....saṁgīdamadhuranādaṁ....āhā..hāhā...
layaṁ....saṅgalbalaharidan unmādaṁ....āhā..hā...
jīvidaṁ praṇayagīdaṁ......jīvaspandanaṁ tāḽaṁ...
nāḽĕyĕnnadŏru vyājaṁ.....kālamāgumī nīlayamunayil
māyābulbudaṁ.....
hā......saṁgīdamadhuranādaṁ....āhā..hāhā....
layaṁ....saṅgalbalaharidan unmādaṁ....āhā..hā...
premalogamidilāge.....śyāmasandrigābūraṁ....
māññuboy hṛdayabhāraṁ.....māyayāṁ vibulavānamaṇḍalattil
jīvan bulbudaṁ...
hā......saṁgīdamadhuranādaṁ....āhā..hāhā...
layaṁ....saṅgalbalaharidan unmādaṁ....āhā..hā...
ānandasāgaradaraṁgaṅṅaḽe...
aṇayuga vasandattin sugandhaṅṅaḽe.....
lalalā..lalalā...lalalā...