guru pavana pura nilaya
ഗുരുപവനപുരനിലയ ഹരേ മുരാരെ
തവചരണം അഭയം ഇനി പാഹി പാഹിമാം
ഭവജനിത ക്രോധ ദുഃഖ കനലെരിയുമ്പോള്‍
അമൃതധാരയല്ലൊ ഭവല്‍ കാരുണ്യവര്‍ഷം
കൃഷ്ണ കാരുണ്യവര്‍ഷം
ജനകനും നീ ജനനിയും നീ
ജന്മബന്ധുവും നീ കൃഷ്ണാ
ജനിമൃതി തന കാരണവും നീ
കാരണവും നീയെ...........
guru pavana pura nilaya
gurubavanaburanilaya hare murārĕ
tavasaraṇaṁ abhayaṁ ini pāhi pāhimāṁ
bhavajanida krodha duḥkha kanalĕriyumboḽ
amṛtadhārayallŏ bhaval kāruṇyavarṣaṁ
kṛṣṇa kāruṇyavarṣaṁ
janaganuṁ nī jananiyuṁ nī
janmabandhuvuṁ nī kṛṣṇā
janimṛti tana kāraṇavuṁ nī
kāraṇavuṁ nīyĕ...........