Govindanaama sangeerttanam

ഗോവിന്ദനാമ സങ്കീർത്തനം
Year
Language

ഗോവിന്ദനാമസങ്കീർത്തനം... ഗോവിന്ദാ ഹരിഗോവിന്ദാ
ആനന്ദ ജ്യോതിസ്വരൂപിണി ആപല്‍ഹാരിണീ സ്വാമിനീ
വന്നാലും വന്നാലും വന്നാലും വരമരുളാൻ വരലക്ഷ്മീ വന്നാലും
വിമലയൈ നമഃ വിരചയൈ നമഃ
വിദ്യയൈ നമഃ വിദുഷ്യൈ നമഃ

മായേ മഹാമായേ
മറ്റൊരു മഹിഷാസുരനെ തേടും മായേ മഹാമായേ
ഗോവിന്ദനാമസങ്കീർത്തനം... ഗോവിന്ദാ ഹരിഗോവിന്ദാ

സ്വാമിനിയമ്മയ്ക്കു സ്വാഗതം
സൽക്കലദേവിയ്ക്കു സ്വാഗതം
ജയജയ സന്തോഷിമാ
ജയജയ ബനാറസി മാ
കുമാരി നമഃ കുണ്ഡലിനി നമഃ
സ്വാമിന്യൈ നമഃ കാമഗാത്രേ നമഃ
(കുമാരി നമഃ.....)

കാളീ പുതിയ കാളീ
മറ്റൊരു കൈടഭാസുരനെ തേടും കാളീ ഭദ്രകാളീ
ഗോവിന്ദനാമസങ്കീർത്തനം... ഗോവിന്ദാ ഹരിഗോവിന്ദാ

താലപ്പൊലികളാൽ സ്വാഗതം
ദീപാവലികളാൽ സ്വാഗതം
ജയജയ സന്തോഷി മാ
ജയ ജയ ബനാറസി മാ
ഗൂഢായൈ നമഃ ഗൃഹസ്തയേ നമഃ
ഹിരണ്യേ നമഃ രോഷയൈ നമഃ

ദേവീ പുതിയ ദേവീ
മറ്റൊരു രക്ഷസ്സിന്നാലയം തേടും ദേവീ പുതിയ ദേവീ
വിമലയൈ നമഃ വിരചയൈ നമഃ
വിദ്യയൈ നമഃ വിദുഷ്യൈ നമഃ

govindanāmasaṅgīrttanaṁ... govindā harigovindā
ānanda jyodisvarūbiṇi ābalhāriṇī svāminī
vannāluṁ vannāluṁ vannāluṁ varamaruḽān varalakṣmī vannāluṁ
vimalayai namaḥ virasayai namaḥ
vidyayai namaḥ viduṣyai namaḥ

māye mahāmāye
maṭrŏru mahiṣāsuranĕ teḍuṁ māye mahāmāye
govindanāmasaṅgīrttanaṁ... govindā harigovindā

svāminiyammaykku svāgadaṁ
salkkaladeviykku svāgadaṁ
jayajaya sandoṣimā
jayajaya banāṟasi mā
kumāri namaḥ kuṇḍalini namaḥ
svāminyai namaḥ kāmagātre namaḥ
(kumāri namaḥ.....)

kāḽī pudiya kāḽī
maṭrŏru kaiḍabhāsuranĕ teḍuṁ kāḽī bhadragāḽī
govindanāmasaṅgīrttanaṁ... govindā harigovindā

tālappŏligaḽāl svāgadaṁ
dībāvaligaḽāl svāgadaṁ
jayajaya sandoṣi mā
jaya jaya banāṟasi mā
gūḍhāyai namaḥ gṛhastaye namaḥ
hiraṇye namaḥ roṣayai namaḥ

devī pudiya devī
maṭrŏru rakṣassinnālayaṁ teḍuṁ devī pudiya devī
vimalayai namaḥ virasayai namaḥ
vidyayai namaḥ viduṣyai namaḥ