Title (Indic)ആ അമ്മ അമ്മയെപ്പോൽ മൊഴിയും WorkGothram Year1994 LanguageMalayalam Credits Role Artist Music G Devarajan Performer Chorus Performer P Madhuri Writer ONV Kurup LyricsMalayalamഅ- അമ്മ അമ്മയെപ്പോലീ മൊഴിയും ആ- ആന ആനകേറാമല ആകാശം ഇ - ഇല്ലം ഇന്ഡ്യയില്ലം തറവാട് ഈ - ഈണം ഈണം മൂളും പൂത്തുമ്പി അക്ഷരമാല പഠിക്കാലോ ഉ ഉ ഉണ്ണി ഉണ്ണിപ്പൂവുകള്‍ ഉതിരുന്നു ഊ ഊ ഊഞ്ഞാല് ഊഞ്ഞാല് പൊന്നൂഞ്ഞാല് എ എ എണ്ണ എണ്ണക്കറുപ്പിന്നെന്തഴക് ഏ ഏ ഏഴുസ്വരങ്ങള്‍ ഏഴുനിറം സരിഗ .... രിഗമപധ സരിഗമപധനി ഗധപ മാമാഗ രീരീസസാ അ അമ്മ............. ഐ ഐ ഐക്യം ഐക്യം ഐക്യം ഐശ്വര്യം ഒ ഒ ഒന്ന് ഒന്നേ ഒന്നേ നാമൊന്നേ ഓ ഓ ഓണം ഓണം ഓണം തിരുവോണം അം അം അംബ അംബ ഭാരതാംബ ലല്ലല്ലല്ലലാ...... അ അമ്മ.......... Englisha- amma ammayĕppolī mŏḻiyuṁ ā- āna ānageṟāmala āgāśaṁ i - illaṁ inḍyayillaṁ taṟavāṭ ī - īṇaṁ īṇaṁ mūḽuṁ pūttumbi akṣaramāla paṭhikkālo u u uṇṇi uṇṇippūvugaḽ udirunnu ū ū ūññāl ūññāl pŏnnūññāl ĕ ĕ ĕṇṇa ĕṇṇakkaṟuppinnĕndaḻak e e eḻusvaraṅṅaḽ eḻuniṟaṁ sariga .... rigamabadha sarigamabadhani gadhaba māmāga rīrīsasā a amma............. ai ai aikyaṁ aikyaṁ aikyaṁ aiśvaryaṁ ŏ ŏ ŏnn ŏnne ŏnne nāmŏnne o o oṇaṁ oṇaṁ oṇaṁ tiruvoṇaṁ aṁ aṁ aṁba aṁba bhāradāṁba lallallallalā...... a amma..........