ഗോമേദകം കണ്ണിലേന്തി
രാപ്പാടി പാടീ രാത്രിഗാനം
ഗോമേദകം കണ്ണിലേന്തി
രാപ്പാടി പാടീ രാത്രിഗാനം
വാനം വാഴും പൂന്തിങ്കളേ
പിരിയില്ല നാം ഒരു കാലവും
പിരിയില്ല നാം ...
കുളിരലയാല്‍ ജലമണിയാല്‍
നീഹാരഹാരങ്ങളാല്‍
ശരദിന്ദു തൂകീ നിലാപ്പുഞ്ചിരി
കതിരൊളി തഴുകും മേനിയില്‍
പുളകങ്ങള്‍ പാലാടയായ്
മനസ്സാകെയും വനജ്യോത്സ്നകള്‍
മുളവിരിയുകയായ് മുത്താരമായ്
നിറമാലമായ് നവധാരയായ്
സ്വരരാഗമായ് .....
(ഗോമേദകം)