Title (Indic)രൂപങ്ങള്‍ മാറുന്നൂ WorkGhoshayaathra Year1993 LanguageMalayalam Credits Role Artist Music Johnson Performer Sunanda Writer Bichu Thirumala LyricsMalayalamരൂപങ്ങൾ മാറുന്നു ഭാവങ്ങൾ മാറുന്നു കാണുവിൻ മാറ്റത്തിൻ മന്ത്രങ്ങൾ കാലത്തിൻ നാദങ്ങൾ കേൾക്കുവിൻ ഓളങ്ങളേ നിങ്ങൾ ഇനി ഈ ഗാനം ഏറ്റ്രു പാടുവിൻ (രൂപങ്ങൾ മാറുന്നു....) പൂവാലൻമാരേ ദൂരേ പൂവമ്പന്മാരേ ദൂരേ ഹോയ് പൂവാലൻമാരേ ദൂരേ പൂവമ്പന്മാരേ ദൂരേ മിഴികൾ കൊണ്ടും മൊഴികൾ കൊണ്ടും പുളകമാണതു പൂക്കുമ്പോൾ (രൂപങ്ങൾ മാറുന്നു....) ആരാമമേതോ ചാരെ ആനന്ദമേതോ ചാരേ ഹായ് ആരാമമേതോ ചാരെ ആനന്ദമേതോ ചാരേ അഴകിൽ മുങ്ങി അമൃതം കോരി മധുരമോചനം നേടുമ്പോൾ (രൂപങ്ങൾ മാറുന്നു....) Englishrūbaṅṅaḽ māṟunnu bhāvaṅṅaḽ māṟunnu kāṇuvin māṭrattin mandraṅṅaḽ kālattin nādaṅṅaḽ keḽkkuvin oḽaṅṅaḽe niṅṅaḽ ini ī gānaṁ eṭrru pāḍuvin (rūbaṅṅaḽ māṟunnu....) pūvālanmāre dūre pūvambanmāre dūre hoy pūvālanmāre dūre pūvambanmāre dūre miḻigaḽ kŏṇḍuṁ mŏḻigaḽ kŏṇḍuṁ puḽagamāṇadu pūkkumboḽ (rūbaṅṅaḽ māṟunnu....) ārāmamedo sārĕ ānandamedo sāre hāy ārāmamedo sārĕ ānandamedo sāre aḻagil muṅṅi amṛtaṁ kori madhuramosanaṁ neḍumboḽ (rūbaṅṅaḽ māṟunnu....)