hey kurumbe.. then kuzhambe
ഹേയ് കുറുമ്പേ തേന്‍ കുഴമ്പേ
ചാഞ്ചക്കംവാ മെല്ലെ ചാഞ്ചാടിവാ
തൂമുത്തംതാ ചുണ്ടില്‍ പാലുമ്മതാ
തഞ്ചത്തില്‍ കൊഞ്ചും നീ പഞ്ചാരപ്പിഞ്ചല്ലെ?
(ഹേയ്...)
കഥയും ചൊല്ലാം കള്ളക്കടവുംകൊള്ളാം
കുളിരുംനുള്ളാം കുന്നിക്കുരുവും കിള്ളാം
ചിരിയുടെമുത്തല്ലേ മൊഴിയുടെസത്തല്ലേ?
ഇന്നിണങ്ങിയൊന്നൊരുങ്ങി നീകുണുങ്ങി വാകുണുങ്ങി
(ഹേയ്..)
ചിമിഴിന്നുള്ളില് ചിത്രച്ചിറകും വീശി
കടലുംകുന്നും താണ്ടും കുതിരപ്പക്ഷി
ഒരുമുറവന്നേ പോ കനവുകള്‍ തന്നേ പോ
കൂട്ടുകാരനാം മണിക്കുരുന്നിനും വിരുന്നുമായി
(ഹെയ്...)