Gandham purusa gandham

ഗന്ധം പുരുഷ ഗന്ധം
Work
Year
Language

ഗന്ധം... പുരുഷഗന്ധം...
വികാരമേ നിന്‍ നടയില്‍...
വിലാസവതിയായ് നില്‌പൂ ഞാന്‍

(ഗന്ധം...)

മധുരം പെയ്യും രാത്രി...
പുളകം പൂക്കും രാത്രി...
കണ്ണില്‍ കാമമെരിയുന്നു - എന്‍
നെഞ്ചില്‍ ശ്വാസം തടയുന്നു...

(ഗന്ധം...)

തേനില്‍ കുഴയും നിമിഷം...
കുളിരില്‍ അലിയും നിമിഷം...
മഞ്ഞില്‍‌പോലും കുളിരുന്നു - ഞാന്‍
നിന്നില്‍ ചേരാന്‍ വെമ്പുന്നു...

(ഗന്ധം...)

gandhaṁ... puruṣagandhaṁ...
vigārame nin naḍayil...
vilāsavadiyāy nil‌pū ñān

(gandhaṁ...)

madhuraṁ pĕyyuṁ rātri...
puḽagaṁ pūkkuṁ rātri...
kaṇṇil kāmamĕriyunnu - ĕn
nĕñjil śvāsaṁ taḍayunnu...

(gandhaṁ...)

tenil kuḻayuṁ nimiṣaṁ...
kuḽiril aliyuṁ nimiṣaṁ...
maññil‌poluṁ kuḽirunnu - ñān
ninnil serān vĕmbunnu...

(gandhaṁ...)