ഗാ മ ഗ രി ഗ പ[ഏഴുസുസ്വരങ്ങളായ്]
ഗാമഗരിഗ പാരീഗാ സാ.... ......
നീസനിധനി രീസധ പാ...ഗ സാഗാപാ
ഗാമഗരിഗ പാരീഗാ സാ.... ......
നിനിസനിധനി രിരിസസധധ പപധപഗാ മാസസപപ
ഗഗമഗരിഗ പപരിരിഗഗ സാ.... ......
നിനിസനിധനി രിരിസസധധ പപധപഗാ മാസസപപ
ഗഗമഗരിഗ പപരിരിഗഗ സാ.... ......
ഏഴു സുസ്വരങ്ങളാല്‍ സുശോഭനം പ്രപഞ്ചഹൃദയ-
വേദിയില്‍ തുടിയ്ക്കു മേഘഭാഷ നീ സംഗീതമേ
ഏഴു സുസ്വരങ്ങളാല്‍ സുശോഭനം പ്രപഞ്ചഹൃദയ-
വേദിയില്‍ തുടിയ്ക്കു മേഘഭാഷ നീ സംഗീതമേ
(കോ) ലാ...
(കോ) ഡോ റേ മി ഡോ റേ മി ഫാര്‍ സോ ളാ റ്റി സോ
ജീവിതം തളിര്‍ത്തിടും തരംഗിണി തടങ്ങളില്‍
സൂധാരസം തുളുമ്പിടും മലര്‍ക്കുടങ്ങള്‍ നീട്ടി നീ
gāmagariga pārīgā sā.... ......
nīsanidhani rīsadha pā...ga sāgābā
gāmagariga pārīgā sā.... ......
ninisanidhani ririsasadhadha pabadhabagā māsasabapa
gagamagariga pabaririgaga sā.... ......
ninisanidhani ririsasadhadha pabadhabagā māsasabapa
gagamagariga pabaririgaga sā.... ......
eḻu susvaraṅṅaḽāl suśobhanaṁ prabañjahṛdaya-
vediyil tuḍiykku meghabhāṣa nī saṁgīdame
eḻu susvaraṅṅaḽāl suśobhanaṁ prabañjahṛdaya-
vediyil tuḍiykku meghabhāṣa nī saṁgīdame
(ko) lā...
(ko) ḍo ṟe mi ḍo ṟe mi phār so ḽā ṭri so
jīvidaṁ taḽirttiḍuṁ taraṁgiṇi taḍaṅṅaḽil
sūdhārasaṁ tuḽumbiḍuṁ malarkkuḍaṅṅaḽ nīṭṭi nī