പഞ്ചമി തിങ്കൾ പുഞ്ചിരിക്കുന്നു അഞ്ജനക്കണ്ണാളെ
അക്ഷര പൂവിൽ തേൻകുടം വാർന്നു സുന്ദരി പെണ്ണാളെ
മഴവില്ലിന്റെ വർണങ്ങൾ അനുരാഗത്തിൻ ചായങ്ങൾ
അഴകേഴും നിന്നിൽ കണ്ണും വച്ചു പൊന്നേ പുന്നാരെ
പഞ്ചമി തിങ്കൾ പുഞ്ചിരിക്കുന്നു അഞ്ജനക്കണ്ണാളേ
അക്ഷര പൂവിൽ തേങ്കുടം വാർന്നു സുന്ദരി പെണ്ണാളെ