�Panchamiyo pournnamiyo kunjurangum koottinullil
പഞ്ചമിയോ പൌര്‍ണ്ണമിയോ
കുഞ്ഞുറങ്ങും കൂട്ടിനുള്ളില്‍
കുളിരും മഞ്ഞും കോരിയിട്ടു
ഉം...ഉം.. (പഞ്ചമിയോ)
മാനം മീതേ തേനരുവി
മേഘം നീന്തും തേനരുവി
മാനം മീതേ തേനരുവി
മേഘം നീന്തും തേനരുവി
തേനരുവിക്കരയില്‍ നിന്നു
താഴേ വീണു നിന് മിഴിപ്പൂ
താലീപ്പീലീ തിരുമിഴിപ്പൂ
രാരീ രാരീ രാരോ
രാരിരോ രാരിരോ (പഞ്ചമിയോ)
കൊഞ്ചും മൊഴി പൈങ്കിളിയോ
കൂഹൂ കൂഹൂ പൂങ്കുയിലോ
കൊഞ്ചും മൊഴി പൈങ്കിളിയോ
കൂഹൂ കൂഹൂ പൂങ്കുയിലോ
ആതിരയോ ആവണിയോ
ആരേക്കാത്തീ പുഞ്ചിരിപ്പൂ
ആരീരാരോ പുഞ്ചിരിപ്പൂ
രാരീ രാരീ രാരോ
രാരിരോ രാരിരോ (പഞ്ചമിയോ)