Epril maasattil

ഏപ്രിൽ മാസത്തിൽ
Year
Language

രൂ..രുരു.... രൂ..രുരു....
ഏപ്രില്‍മാസത്തില്‍.. വിടര്‍ന്ന ലില്ലിപ്പൂ...
എന്റെ മനസ്സില്‍ മോഹസരസ്സില്‍ വിടര്‍ന്ന മദനപ്പൂ
രണ്ടും നിനക്കു തരാം എന്തുതരും പകരം
ഏപ്രില്‍മാസത്തില്‍...വിടര്‍ന്ന ലില്ലിപ്പൂ...

ഇതുവരെ കാണാത്ത പൂങ്കാവനങ്ങളില്‍
പൂത്തുമ്പിയാകാമോ...
ചിറകുകളില്ലാതെ പറക്കമോ...
ചിറകുകളില്ലാതെ പറക്കാമോ...
ചിലമ്പുകളണിയാതെ ആടാമോ..
ഓ ഓ ഓ ഓ ഓ...
(ഏപ്രില്‍മാസത്തില്‍...)

ഇതുവരെ പാടാത്ത മന്മഥഗാനത്തിന്‍
പല്ലവിയാകാമോ
താളത്തിന്‍ തരംഗിണി ആകാമോ
തളരുന്ന സിരകളെ തഴുകാമോ...
ഓ ഓ ഓ ഓ ഓ....
(ഏപ്രില്‍മാസത്തില്‍...).

rū..ruru.... rū..ruru....
eprilmāsattil.. viḍarnna lillippū...
ĕnṟĕ manassil mohasarassil viḍarnna madanappū
raṇḍuṁ ninakku tarāṁ ĕndudaruṁ pagaraṁ
eprilmāsattil...viḍarnna lillippū...

iduvarĕ kāṇātta pūṅgāvanaṅṅaḽil
pūttumbiyāgāmo...
siṟagugaḽillādĕ paṟakkamo...
siṟagugaḽillādĕ paṟakkāmo...
silambugaḽaṇiyādĕ āḍāmo..
o o o o o...
(eprilmāsattil...)

iduvarĕ pāḍātta manmathagānattin
pallaviyāgāmo
tāḽattin daraṁgiṇi āgāmo
taḽarunna siragaḽĕ taḻugāmo...
o o o o o....
(eprilmāsattil...).