Title (Indic)സായം കാലം WorkEnte Sneham Ninakku Mathram Year1979 LanguageMalayalam Credits Role Artist Music Shyam Performer S Janaki Writer Bichu Thirumala LyricsMalayalamസായംകാലം ചെഞ്ചായം പൂശും വെൺമേഘം പോലെന്റെയുള്ളിലും പടരൂ പ്രകാശമേ വീശും തെന്നൽ കിന്നാരം ചൊല്ലും മന്ദാരം പോലെന്റെയുള്ളിലും വിടരൂ വസന്തമേ (സായംകാലം....) പ്രതീക്ഷയിൽ വളർന്നു നീ പ്രസാദമായ് നിറഞ്ഞു നീ മിഴിയിതളിൽ കിനാവുമായ് വാ വാ കുളിരഴകേ വാടിയിൽ മധുകണമായ് (സായംകാലം....) ഒരുങ്ങിയെൻ മനോരഥം തിരഞ്ഞു നിൻ തപോവനം വിരലൊഴുകും മിഴാവുമായ് വാ വാ ശ്രുതിലയമേ വീണയിൽ സ്വരമണിയായ് (സായംകാലം....) Englishsāyaṁkālaṁ sĕñjāyaṁ pūśuṁ vĕṇmeghaṁ polĕnṟĕyuḽḽiluṁ paḍarū pragāśame vīśuṁ tĕnnal kinnāraṁ sŏlluṁ mandāraṁ polĕnṟĕyuḽḽiluṁ viḍarū vasandame (sāyaṁkālaṁ....) pradīkṣayil vaḽarnnu nī prasādamāy niṟaññu nī miḻiyidaḽil kināvumāy vā vā kuḽiraḻage vāḍiyil madhugaṇamāy (sāyaṁkālaṁ....) ŏruṅṅiyĕn manorathaṁ tiraññu nin dabovanaṁ viralŏḻuguṁ miḻāvumāy vā vā śrudilayame vīṇayil svaramaṇiyāy (sāyaṁkālaṁ....)