Title (Indic)സുഭഗേ WorkEnte Ponnu Thampuran Year1992 LanguageMalayalam Credits Role Artist Music G Devarajan Performer KJ Yesudas Writer Vayalar Ramavarma LyricsMalayalam� സുഭഗേ സുഭഗേ നാമിരുവരും ഈ സുരഭീസരസ്സിൽ വിരിഞ്ഞൂ.. ഉഷസ്സോ നീയോ ഉദയേന്ദുലേഖയോ ഒരു ചുംബനത്തിൽ പൊതിഞ്ഞു.. അന്നെന്നെ ഒരു ചുംബനത്തിൽ പൊതിഞ്ഞു... ആ നിമിഷം മുതൽ എന്റെ വികാരങ്ങൾ എന്റെ വികാരങ്ങൾ... ആപാതമധുരങ്ങളായി.. അവയുടെ പുളകോൽഗമങ്ങളിലായിരം അരവിന്ദമുകുളങ്ങൾ വിതിർന്നു അരവിന്ദമുകുളങ്ങൾ വിതിർന്നു.. ആ മുഹൂർത്തം മുതൽ എന്നിലെ മൌനങ്ങൾ എന്നിലെ മൌനങ്ങൾ... ആലാപനീയങ്ങളായി.. അവയുടെ സ്വരസംഗമങ്ങളിലായിരം ആനന്ദഭൈരവികൾ നിറഞ്ഞു.. ആനന്ദഭൈരവികൾ നിറഞ്ഞു... English� subhage subhage nāmiruvaruṁ ī surabhīsarassil viriññū.. uṣasso nīyo udayendulekhayo ŏru suṁbanattil pŏdiññu.. annĕnnĕ ŏru suṁbanattil pŏdiññu... ā nimiṣaṁ mudal ĕnṟĕ vigāraṅṅaḽ ĕnṟĕ vigāraṅṅaḽ... ābādamadhuraṅṅaḽāyi.. avayuḍĕ puḽagolgamaṅṅaḽilāyiraṁ aravindamuguḽaṅṅaḽ vidirnnu aravindamuguḽaṅṅaḽ vidirnnu.. ā muhūrttaṁ mudal ĕnnilĕ maൌnaṅṅaḽ ĕnnilĕ maൌnaṅṅaḽ... ālābanīyaṅṅaḽāyi.. avayuḍĕ svarasaṁgamaṅṅaḽilāyiraṁ ānandabhairavigaḽ niṟaññu.. ānandabhairavigaḽ niṟaññu...