മലരിതള്‍... ചിറകുമായ് ...
മന്മഥ പൗര്‍ണ്ണമി നീന്തി വന്നൂ..
എന്നിളം... തേന്‍ കിളീ...
മലര്വള്ളിമഞ്ചലില് മദനോത്സവങ്ങളില്‍
മധുവാണിയായ് നീ പാടിവാ..
ആ......
മലര്വള്ളിമഞ്ചലില് മദനോത്സവങ്ങളില്‍
മധുവാണിയായ് നീ പാടിവാ..
ശാരികേ ഈ കാട്ടുതേനുണ്ടുറങ്ങാന് വാ..
ഈ ഋതുമതീനിലാവില്
പാതിരാപ്പൂക്കളില്‍ പനിനീരുപെയ്യുവാന്‍
മധുമതിത്തെന്നലായ് നീ പാറിവാ
ആ.......
പാതിരാപ്പൂക്കളില്‍ പനിനീരുപെയ്യുവാന്‍
മധുമതിത്തെന്നലായ് നീ പാറിവാ
ദാഹം തളിരിടും യാമംതോറുമെന്
ചൊടിയില്‍ സിരകളില്‍ ലഹരിയായ് വാ
മലരിതള്‍... ചിറകുമായ് ...
മന്മഥ പൗര്‍ണ്ണമി നീന്തി വന്നൂ..
എന്നിളം... തേന്‍ കിളീ...