Enno ennenno

എന്നോ എങ്ങെങ്ങോ
Year
Language

എന്നോ എങ്ങെങ്ങോ എന്റെമാനസം കളഞ്ഞുപോയി
ഏതോ ഗന്ധര്‍വ്വന്‍ കണ്ടെടുത്തു വീണയാക്കി മീട്ടി
ഓ... രാഗതാള ഭാവമാകെ ഒന്നായി
വിരലുറഞ്ഞു സിരകളാകെ സ്മൃതിവിഹാരമായി

ഒരു വിനോദമായി ഒരു വികാരമായി ഞാനാ തൃക്കയ്യില്‍
ഉടലുമുയിരുമേതോ ധ്വനിതരംഗമായി
ഉരുകിവീണൊഴുകി ഞാന്‍ മധുരഗീതമായ്

മനസ്സു കണ്ടതെല്ലാം മടിയില്‍ വീണുറങ്ങി ഓരോന്നോരോന്നായ്
മനസ്സുകണ്ടതെല്ലാം മടിയില്‍ വീണുറങ്ങി ഓരോന്നോരോന്നായ്
ഉതിരിത്തൂവല്‍ തേടി മൌനരാഗക്കിളികള്‍
മിഴിയിലും മൊഴിയിലും കൂടുകൂട്ടുവാന്‍

ĕnno ĕṅṅĕṅṅo ĕnṟĕmānasaṁ kaḽaññuboyi
edo gandharvvan kaṇḍĕḍuttu vīṇayākki mīṭṭi
o... rāgadāḽa bhāvamāgĕ ŏnnāyi
viraluṟaññu siragaḽāgĕ smṛtivihāramāyi

ŏru vinodamāyi ŏru vigāramāyi ñānā tṛkkayyil
uḍalumuyirumedo dhvanidaraṁgamāyi
urugivīṇŏḻugi ñān madhuragīdamāy

manassu kaṇḍadĕllāṁ maḍiyil vīṇuṟaṅṅi oronnoronnāy
manassugaṇḍadĕllāṁ maḍiyil vīṇuṟaṅṅi oronnoronnāy
udirittūval teḍi maൌnarāgakkiḽigaḽ
miḻiyiluṁ mŏḻiyiluṁ kūḍugūṭṭuvān