കണ്ണില്ലാത്ത നിഴല്‍പ്പാമ്പുകള്‍
വന്നെന്നെക്കൊത്തുമ്പോള്‍
ആരും കാണാത്തിരുമുറിവുകളില്‍
ചോരപൊടിക്കുന്നൂ
എന്റെ നെഞ്ചൊരു കിളിയായ് പിടയുന്നൂ
പിടഞ്ഞു തേങ്ങുന്നൂ
എന്റെ വേദന ആരറിവൂ
ആരറിവൂ......
എന്നെയുണര്‍ത്തിയ പുലര്‍കാലത്തില്‍ [കണ്ണില്ലാത്ത നിഴല്‍ പാമ്പുകള്‍ ]
Year
Language
kaṇṇillātta niḻalppāmbugaḽ
vannĕnnĕkkŏttumboḽ
āruṁ kāṇāttirumuṟivugaḽil
sorabŏḍikkunnū
ĕnṟĕ nĕñjŏru kiḽiyāy piḍayunnū
piḍaññu teṅṅunnū
ĕnṟĕ vedana āraṟivū
āraṟivū......