Enikkippol paadanam

എനിക്കിപ്പോൾ പാടണം
Year
Language

heyyy........a

ഹേയ്‌.. ആാ.
എനിക്കിപ്പോള്‍ പാടണം
ഉടുക്കെടുക്കുവിന്‍ മാളോരേ
ആഹാ ആഹാ

എനിക്കിപ്പോളാടണം
ചിലമ്പെടുക്കുവിന്‍ മാളോരേ
പാടാം പാടാം ഞങ്ങളും പാടാം
പാണന്റെ വീട്ടുകാരല്ലേ നാം

തമ്പുരാന്റെ തിരുമുറ്റത്ത്‌
തെയ്യന്തം തകതന്തം താരോ (തമ്പുരാന്റെ..)
തിമി തെയ്യന്തം തകതന്തം താരോ
കൂട്ടം കൂടാന്‍ വാ
ആട്ടമാടാന്‍ വാ
കുമ്മിയടിച്ചോണം കൊള്ളാന്‍ വാ (2)
ഹേയ്‌...

പാടാത്തോര്‍ക്കെല്ലാര്‍ക്കും ഭ്രാന്ത്‌
പാടുന്നോര്‍ക്കെല്ലാര്‍ക്കും സ്വത്ത്‌
തമ്പുരാന്‍ പൊന്‍പണം തന്നലുമായ്‌
നമ്മളെ സ്വന്തത്തില്‍ ചേര്‍ത്താലുമായ്‌
ഹേയ്‌.. (തമ്പുരാന്റെ..)

തമ്പുരാന്റെ ബംഗ്ലാവിനു
കതവിതെത്രയെടെ ?
അകത്തൊന്നു പുറത്തൊന്ന്
കണ്ടതൊന്ന് കാണാത്തതൊന്ന്
ഹോയ്‌ ഹോയ്‌ ഹോയ്‌..

heyyy........a

hey‌.. āാ.
ĕnikkippoḽ pāḍaṇaṁ
uḍukkĕḍukkuvin māḽore
āhā āhā

ĕnikkippoḽāḍaṇaṁ
silambĕḍukkuvin māḽore
pāḍāṁ pāḍāṁ ñaṅṅaḽuṁ pāḍāṁ
pāṇanṟĕ vīṭṭugāralle nāṁ

tamburānṟĕ tirumuṭratt‌
tĕyyandaṁ tagadandaṁ tāro (tamburānṟĕ..)
timi tĕyyandaṁ tagadandaṁ tāro
kūṭṭaṁ kūḍān vā
āṭṭamāḍān vā
kummiyaḍiccoṇaṁ kŏḽḽān vā (2)
hey‌...

pāḍāttorkkĕllārkkuṁ bhrānt‌
pāḍunnorkkĕllārkkuṁ svatt‌
tamburān pŏnpaṇaṁ tannalumāy‌
nammaḽĕ svandattil serttālumāy‌
hey‌.. (tamburānṟĕ..)

tamburānṟĕ baṁglāvinu
kadavidĕtrayĕḍĕ ?
agattŏnnu puṟattŏnn
kaṇḍadŏnn kāṇāttadŏnn
hoy‌ hoy‌ hoy‌..