എന്തിനും മീതെ മുഴങ്ങട്ടെ ദൈവമേ
നിന്‍ തിരുനാമവും കാരുണ്യവും
നല്ലതേ തോന്നാവൂ നല്ലതേ ചൊല്ലാവൂ
നല്ലതേ ചെയ്യാവൂ നിന്‍ ദയയാല്‍ (നല്ലതേ)
എന്നുമതിനുള്ള ബുദ്ധിയും ശക്തിയും
തന്നരുളേണമേ തമ്പുരാനേ.....
എന്തിനും മീതെ മുഴങ്ങട്ടെ
Year
Language
ĕndinuṁ mīdĕ muḻaṅṅaṭṭĕ daivame
nin tirunāmavuṁ kāruṇyavuṁ
nallade tonnāvū nallade sŏllāvū
nallade sĕyyāvū nin dayayāl (nallade)
ĕnnumadinuḽḽa buddhiyuṁ śaktiyuṁ
tannaruḽeṇame tamburāne.....