Endinee jeevidavesam

എന്തിനീ ജീവിതവേഷം
Work
Year
Language

എന്തിനീ ജീവിതവേഷം എന്തിനീ മോഹാവേശം
ജനനവും മരണവും തുടര്‍ക്കഥ എല്ലാം ചേര്‍ന്നൊരു കടംകഥ
പിന്നെ എന്തിനിത്ര നൊമ്പരം.....ഞാനാരോ കറക്കിവിട്ട പമ്പരം...
എന്തിനിത്ര നൊമ്പരം....ഞാനാരോ കറക്കിവിട്ട പമ്പരം...
ഹഹഹ ഹഹഹഹ
എന്തിനീ ജീവിതവേഷം.....

കാടാറുമാസം കടന്നു.....
നാടാറുമാസം നടന്നു ... ഹഹഹ
(കാടാറുമാസം.....)
വെളിച്ചം കാണാതലഞ്ഞു ഇരുട്ടിന്‍ തടവില്‍ കഴിഞ്ഞു
വിളികേട്ടില്ലല്ലോ നേതാക്കള്‍ ഒളിതന്നില്ലല്ലോ ദൈവങ്ങള്‍
പിന്നെ എന്തിനിത്ര നൊമ്പരം.....ഞാനാരോ കറക്കിവിട്ട പമ്പരം...
എന്തിനിത്ര നൊമ്പരം....ഞാനാരോ കറക്കിവിട്ട പമ്പരം...

എന്തിനീ ജീവിതവേഷം.....

പഠിക്കാന്‍ കൊതിച്ചു വെറുതെ
ചിരിക്കാന്‍ കൊതിച്ചു പിറകെ
(പഠിക്കാന്‍......)
ജനിച്ച വീടും വെടിഞ്ഞു നടന്നു ഞാനെന്‍ വഴിയെ
വിശപ്പില്‍ മറന്നു ഞാന്‍ വേദങ്ങള്‍ വിശന്നാല്‍ അറിയില്ല ദൈവങ്ങള്‍
പിന്നെ എന്തിനിത്ര നൊമ്പരം.....ഞാനാരോ കറക്കിവിട്ട പമ്പരം...
എന്തിനിത്ര നൊമ്പരം....ഞാനാരോ കറക്കിവിട്ട പമ്പരം...

എന്തിനീ ജീവിതവേഷം എന്തിനീ മോഹാവേശം
ജനനവും മരണവും തുടര്‍ക്കഥ എല്ലാം ചേര്‍ന്നൊരു കടംകഥ
പിന്നെ എന്തിനിത്ര നൊമ്പരം.....ഞാനാരോ കറക്കിവിട്ട പമ്പരം...
എന്തിനിത്ര നൊമ്പരം....ഞാനാരോ കറക്കിവിട്ട പമ്പരം...
എന്തിനീ ജീവിതവേഷം.....

ĕndinī jīvidaveṣaṁ ĕndinī mohāveśaṁ
jananavuṁ maraṇavuṁ tuḍarkkatha ĕllāṁ sernnŏru kaḍaṁkatha
pinnĕ ĕndinitra nŏmbaraṁ.....ñānāro kaṟakkiviṭṭa pambaraṁ...
ĕndinitra nŏmbaraṁ....ñānāro kaṟakkiviṭṭa pambaraṁ...
hahaha hahahaha
ĕndinī jīvidaveṣaṁ.....

kāḍāṟumāsaṁ kaḍannu.....
nāḍāṟumāsaṁ naḍannu ... hahaha
(kāḍāṟumāsaṁ.....)
vĕḽiccaṁ kāṇādalaññu iruṭṭin daḍavil kaḻiññu
viḽigeṭṭillallo nedākkaḽ ŏḽidannillallo daivaṅṅaḽ
pinnĕ ĕndinitra nŏmbaraṁ.....ñānāro kaṟakkiviṭṭa pambaraṁ...
ĕndinitra nŏmbaraṁ....ñānāro kaṟakkiviṭṭa pambaraṁ...

ĕndinī jīvidaveṣaṁ.....

paṭhikkān kŏdiccu vĕṟudĕ
sirikkān kŏdiccu piṟagĕ
(paṭhikkān......)
janicca vīḍuṁ vĕḍiññu naḍannu ñānĕn vaḻiyĕ
viśappil maṟannu ñān vedaṅṅaḽ viśannāl aṟiyilla daivaṅṅaḽ