Endinaay vennilaa

എന്തിനായ്‌ വെണ്ണിലാ
Year
Language

എന്തിനായ് വെണ്ണിലവേകിടുന്നു തീയല
താരമീ വയസ്സിലോ തന്നിടുന്നു തേനല
പഞ്ചബാണമെയ്യും വമ്പരേ
എന്നിലായ് പൂത്തപൂക്കള്‍ ചൂടുകിപ്പോഴേ

എന്‍‌കണ്ണില്‍ കണ്ടില്ലേ ആഴി
എന്‍ ദേഹം മന്ദാരവാടി
തഴുകിയാല്‍ തളിരിടും തളിരുഞാന്‍
തട്ടുകില്‍ എന്തിനും എതിരുഞാന്‍
അണയുക തമ്മിലൊന്നായ് അലിയുക നിര്‍വൃതിസാരം കൊണ്ട്
നേടാന്‍ ഒരു രാവ് രാവില്‍ ഒരു പോര്
കാമാ കാമാ മുത്തിനായ് വാ വാ

എന്തിനായ് വെണ്ണിലാവേകിടുന്നു തീയല
നല്ലൊരു വയസ്സിലോ കൊന്നിടുന്നു പെണ്ണിതാ

മദ്യത്തില്‍ നീ മുങ്ങിക്കൊണ്ടേ
ജില്‍ ജില്‍ ജില്‍ ഞാനാടിക്കൊണ്ടേ
പൂഅമണം തൂകിടും രാത്രിയില്‍
ചൂടെഴും ചിന്തതന്നാവിയില്‍
അരുളുന്നു കന്നിമധുരം എന്‍ കാമുകര്‍
തേടിടും ഏകരഹസ്യം
തൊട്ടു നീ തഴുകു ചുറ്റി ഹാ പടരു
മനമേ ഡിം ഡിം തനമേ ചിം ചിം

എന്തിനായ് വെണ്ണിലാവേകിടുന്നു തീയല
നല്ലൊരീ വയസ്സിലോ മര്‍ഗയാ മര്‍ഗയാ
പഞ്ചബാണമെയ്യും വമ്പരേ
എന്നിലായ് പൂത്തപൂക്കള്‍ ചൂടുകിപ്പോഴേ

ĕndināy vĕṇṇilavegiḍunnu tīyala
tāramī vayassilo tanniḍunnu tenala
pañjabāṇamĕyyuṁ vambare
ĕnnilāy pūttabūkkaḽ sūḍugippoḻe

ĕn‌kaṇṇil kaṇḍille āḻi
ĕn dehaṁ mandāravāḍi
taḻugiyāl taḽiriḍuṁ taḽiruñān
taṭṭugil ĕndinuṁ ĕdiruñān
aṇayuga tammilŏnnāy aliyuga nirvṛtisāraṁ kŏṇḍ
neḍān ŏru rāv rāvil ŏru por
kāmā kāmā muttināy vā vā

ĕndināy vĕṇṇilāvegiḍunnu tīyala
nallŏru vayassilo kŏnniḍunnu pĕṇṇidā

madyattil nī muṅṅikkŏṇḍe
jil jil jil ñānāḍikkŏṇḍe
pūamaṇaṁ tūgiḍuṁ rātriyil
sūḍĕḻuṁ sindadannāviyil
aruḽunnu kannimadhuraṁ ĕn kāmugar
teḍiḍuṁ egarahasyaṁ
tŏṭṭu nī taḻugu suṭri hā paḍaru
maname ḍiṁ ḍiṁ taname siṁ siṁ

ĕndināy vĕṇṇilāvegiḍunnu tīyala
nallŏrī vayassilo margayā margayā
pañjabāṇamĕyyuṁ vambare
ĕnnilāy pūttabūkkaḽ sūḍugippoḻe