En manassil [M]

എന്‍ മനസ്സില്‍ [M]
Year
Language

എന്‍ മനസ്സില്‍ നീയണഞ്ഞൂ
പൊന്നുഷസ്സിന്‍ സംഗീതമായ്
(എന്‍ മനസ്സില്‍.....)

കനവേ കനലും കുളിരായിടും നിന്‍
നിനവില്‍ മൃതിയും അമൃതാകും
(കനവേ കനലും......)
പാതിയും പാടി നീ പറന്നെങ്കിലും
പല്ലവിയായ് ഞാന്‍ അലയുമെന്നും...
കനവേ കനലും കുളിരായിടും നിന്‍
നിനവില്‍ മൃതിയും അമൃതാകും....

കാണുന്നതെല്ലാം നിന്‍ വദനം ഞാന്‍
കേള്‍ക്കുന്നതെല്ലാം നിന്‍ വചനം
(കാണുന്നതെല്ലാം....)
എന്റെ സ്വപ്നങ്ങള്‍ നിന്‍ സ്വന്തമല്ലേ
എന്നെ നീയിളംതെന്നലായ് പുല്‍കുകില്ലേ

എന്‍ മനസ്സില്‍ നീയണഞ്ഞൂ
പൊന്നുഷസ്സിന്‍ സംഗീതമായ്
(എന്‍ മനസ്സില്‍......)

ĕn manassil nīyaṇaññū
pŏnnuṣassin saṁgīdamāy
(ĕn manassil.....)

kanave kanaluṁ kuḽirāyiḍuṁ nin
ninavil mṛtiyuṁ amṛtāguṁ
(kanave kanaluṁ......)
pādiyuṁ pāḍi nī paṟannĕṅgiluṁ
pallaviyāy ñān alayumĕnnuṁ...
kanave kanaluṁ kuḽirāyiḍuṁ nin
ninavil mṛtiyuṁ amṛtāguṁ....

kāṇunnadĕllāṁ nin vadanaṁ ñān
keḽkkunnadĕllāṁ nin vasanaṁ
(kāṇunnadĕllāṁ....)
ĕnṟĕ svapnaṅṅaḽ nin svandamalle
ĕnnĕ nīyiḽaṁtĕnnalāy pulgugille

ĕn manassil nīyaṇaññū
pŏnnuṣassin saṁgīdamāy
(ĕn manassil......)