En manassil [F]

എന്‍ മനസ്സില്‍ [F]
Year
Language

എന്‍ മനസ്സില്‍ നീയണഞ്ഞൂ
പൊന്നുഷസ്സിന്‍ സംഗീതമായ്
(എന്‍ മനസ്സില്‍.....)

എന്‍ മണിവീണയില്‍ നിന്‍ വിരലുകളിഴഞ്ഞു
ആത്മാവിന്‍ തന്ത്രികളില്‍ പുളകങ്ങളുണര്‍ന്നു...
(എന്‍ മണിവീണയില്‍....)
ആ ശ്രുതിലഹരിയില്‍ ഞാനെന്നും നിന്നില്‍ അലിയും...
ഞാനെന്നും നിന്നില്‍ അലിയും...

എന്‍ മനസ്സില്‍ നീയണഞ്ഞൂ
പൊന്നുഷസ്സിന്‍ സംഗീതമായ്

ആ...ആ...ആ...
ഞാനൊരു മുരളിയായ് നിന്‍ ചുണ്ടിലമര്‍ന്നു
ഒരു വേണുഗാനമായ് നീ എന്നില്‍ നിറഞ്ഞു...
(ഞാനൊരു മുരളിയായ്.....)
ആ നാദയമുനയില്‍ ആലിലയായൊഴുകും ഞാന്‍
ആലിലയായ് ഒഴുകും ഞാന്‍..
ആലിലയായ് ഒഴുകും...

എന്‍ മനസ്സില്‍ നീയണഞ്ഞൂ
പൊന്നുഷസ്സിന്‍ സംഗീതമായ്
പൊന്നുഷസ്സിന്‍ സംഗീതമായ്....

ĕn manassil nīyaṇaññū
pŏnnuṣassin saṁgīdamāy
(ĕn manassil.....)

ĕn maṇivīṇayil nin viralugaḽiḻaññu
ātmāvin dandrigaḽil puḽagaṅṅaḽuṇarnnu...
(ĕn maṇivīṇayil....)
ā śrudilahariyil ñānĕnnuṁ ninnil aliyuṁ...
ñānĕnnuṁ ninnil aliyuṁ...

ĕn manassil nīyaṇaññū
pŏnnuṣassin saṁgīdamāy

ā...ā...ā...
ñānŏru muraḽiyāy nin suṇḍilamarnnu
ŏru veṇugānamāy nī ĕnnil niṟaññu...
(ñānŏru muraḽiyāy.....)
ā nādayamunayil ālilayāyŏḻuguṁ ñān
ālilayāy ŏḻuguṁ ñān..
ālilayāy ŏḻuguṁ...

ĕn manassil nīyaṇaññū
pŏnnuṣassin saṁgīdamāy
pŏnnuṣassin saṁgīdamāy....