En maanasam

എൻ മാനസം
Work
Year
Language

എന്‍ മാനസം എന്നും നിന്റെ ആലയം
എന്നും നിന്റെ ശ്രീ പദം
തേടി വരുന്നു ഞാന്‍ കൂടെ വരുന്നു

എന്നുയിരേ ഉയിരിന്‍ ഉറവേ
പൂങ്കുളിരേ കുളിരിന്‍ കുടമേ
എന്തെല്ലാം ചൊല്ലാനായി വെമ്പുന്നെന്‍ ഹൃദയം
നീയെന്നും എന്റെ സ്വപ്നം
നീയെന്നും എന്റെ സ്വന്തം
(എന്‍ മാനസം)

എന്‍ നിലാവേ നിലാവിന്‍ പ്രഭയെ
നിന്‍ ചിരിയില്‍ അലിയും സമയം
എന്നുള്ളില്‍ നീയേകും അഞ്ജാത മധുരം
നീയെന്നും എന്റെ ജീവന്‍
നീയെന്നും എന്റെ ദേവന്‍
(എന്‍ മാനസം)

ĕn mānasaṁ ĕnnuṁ ninṟĕ ālayaṁ
ĕnnuṁ ninṟĕ śrī padaṁ
teḍi varunnu ñān kūḍĕ varunnu

ĕnnuyire uyirin uṟave
pūṅguḽire kuḽirin kuḍame
ĕndĕllāṁ sŏllānāyi vĕmbunnĕn hṛdayaṁ
nīyĕnnuṁ ĕnṟĕ svapnaṁ
nīyĕnnuṁ ĕnṟĕ svandaṁ
(ĕn mānasaṁ)

ĕn nilāve nilāvin prabhayĕ
nin siriyil aliyuṁ samayaṁ
ĕnnuḽḽil nīyeguṁ añjāda madhuraṁ
nīyĕnnuṁ ĕnṟĕ jīvan
nīyĕnnuṁ ĕnṟĕ devan
(ĕn mānasaṁ)