എന്‍ കരളില്‍ നിലാവിന്‍ ഹംസങ്ങള്‍
ലലലലാലലാലലാ....ആ...
എന്‍ കരളില്‍ നിലാവിന്‍ ഹംസങ്ങള്‍
പലജന്മങ്ങള്‍ തന്‍ ഒരു പുണ്യം ഇതാ
മുകരുന്നു മോഹരഥമേറി ഞാന്‍
എന്‍ കരളില്‍ നിലാവിന്‍ ഹംസങ്ങള്‍ ...
ആയിരം ഇഴപാകി ഒരു അനാദ്യരാഗം ചാര്‍ത്തി
പാടും എന്റെ മൌനം ജീവജീവന്‍ ഒന്നാകും ഈ നിമിഷം
മനസ്സിലെ സ്വരങ്ങളേ ഉണര്‍ത്തുവാന്‍ കൊതിപ്പുഞാന്‍
എന്‍ കരളില്‍ .....
ആയിരം ഇതള്‍ നീട്ടി ഒരു നിതാന്തമധുരം ചിന്തി
പൂക്കും എന്റെ പ്രാണന്‍ പോയ കാലം വന്നെത്തും ഈ ദിവസം
ഉറങ്ങുമെന്‍ കിനാക്കളെ ഉണര്‍ത്തുവാന്‍ ശ്രമിപ്പുഞാന്‍
lalalalālalālalā....ā...
ĕn karaḽil nilāvin haṁsaṅṅaḽ
palajanmaṅṅaḽ tan ŏru puṇyaṁ idā
mugarunnu moharathameṟi ñān
ĕn karaḽil nilāvin haṁsaṅṅaḽ ...
āyiraṁ iḻabāgi ŏru anādyarāgaṁ sārtti
pāḍuṁ ĕnṟĕ maൌnaṁ jīvajīvan ŏnnāguṁ ī nimiṣaṁ
manassilĕ svaraṅṅaḽe uṇarttuvān kŏdippuñān
ĕn karaḽil .....
āyiraṁ idaḽ nīṭṭi ŏru nidāndamadhuraṁ sindi
pūkkuṁ ĕnṟĕ prāṇan poya kālaṁ vannĕttuṁ ī divasaṁ
uṟaṅṅumĕn kinākkaḽĕ uṇarttuvān śramippuñān