Ellaam maayaajaalam

എല്ലാം മായാജാലം
Year
Language

എല്ലാം മായാജാലം......
എല്ലാം മായാജാലം....ഏടലര്‍ മിഴിയുടെ കാലം...
സുന്ദരിമാരും പ്രേമതീര്‍ത്ഥവും
നന്ദകുമാര ഹരേ ഹരേ....നന്ദകുമാര ഹരേ...
ശിഷ്യാ......സ്വാമീ....
എല്ലാം മായാജാലം......

കാളിന്ദിനദി നീന്തല്‍ക്കുളമായ്
കാമദേവനോ കരയിലിരിപ്പായ്
(കാളിന്ദിനദി.......)
ആശകളെങ്ങിനെ.....
ആശകളെങ്ങിനെ കരളിലൊതുക്കും
ആനന്ദരൂപ ഹരേ ഹരേ
നന്ദകുമാര ഹരേ ഹരേ.....

എല്ലാം മായാജാലം....ഏടലര്‍ മിഴിയുടെ കാലം...
സുന്ദരിമാരും പ്രേമതീര്‍ത്ഥവും
നന്ദകുമാര ഹരേ ഹരേ....നന്ദകുമാര ഹരേ.....

നളിനീ.....മുകുളം...കോമളതരളം....
നളിനീമുകുളം കോമളതരളം....
നാരീമണിയുടെ മെയ്യതിമൃദുലം
പ്രേമവികാരം ദേഹവിചാരം
ദേവകല്പനയല്ലേ... ശിഷ്യാ...
അതേ സ്വാമീ......

എല്ലാം മായാജാലം....ഏടലര്‍ മിഴിയുടെ കാലം...
സുന്ദരിമാരും പ്രേമതീര്‍ത്ഥവും
നന്ദകുമാര ഹരേ ഹരേ....നന്ദകുമാര ഹരേ ഹരേ....
നന്ദകുമാര ഹരേ ഹരേ....

ĕllāṁ māyājālaṁ......
ĕllāṁ māyājālaṁ....eḍalar miḻiyuḍĕ kālaṁ...
sundarimāruṁ premadīrtthavuṁ
nandagumāra hare hare....nandagumāra hare...
śiṣyā......svāmī....
ĕllāṁ māyājālaṁ......

kāḽindinadi nīndalkkuḽamāy
kāmadevano karayilirippāy
(kāḽindinadi.......)
āśagaḽĕṅṅinĕ.....
āśagaḽĕṅṅinĕ karaḽilŏdukkuṁ
ānandarūba hare hare
nandagumāra hare hare.....

ĕllāṁ māyājālaṁ....eḍalar miḻiyuḍĕ kālaṁ...
sundarimāruṁ premadīrtthavuṁ
nandagumāra hare hare....nandagumāra hare.....

naḽinī.....muguḽaṁ...komaḽadaraḽaṁ....
naḽinīmuguḽaṁ komaḽadaraḽaṁ....
nārīmaṇiyuḍĕ mĕyyadimṛdulaṁ
premavigāraṁ dehavisāraṁ
devagalbanayalle... śiṣyā...
ade svāmī......

ĕllāṁ māyājālaṁ....eḍalar miḻiyuḍĕ kālaṁ...
sundarimāruṁ premadīrtthavuṁ
nandagumāra hare hare....nandagumāra hare hare....
nandagumāra hare hare....