ഏഴരവെളുപ്പാൻ കോഴി
മുട്ടയിട്ടടയിരുന്നു
വിരിഞ്ഞു വന്നേ..
വിഞ്ഞു വന്ന വെളു വെളെ കുഞ്ഞുങ്ങള്
കെഴക്കു കെഴക്കൊക്കെ കനറ്റണേ
കനറ്റി കനറ്റി തെളിയണേ
കനറ്റി കനറ്റി തെളിയണേ
ഏഴര വെളുപ്പാം
Work
Year
Language
eḻaravĕḽuppān koḻi
muṭṭayiṭṭaḍayirunnu
viriññu vanne..
viññu vanna vĕḽu vĕḽĕ kuññuṅṅaḽ
kĕḻakku kĕḻakkŏkkĕ kanaṭraṇe
kanaṭri kanaṭri tĕḽiyaṇe
kanaṭri kanaṭri tĕḽiyaṇe