Eetrappuliyo

ഈറ്റപ്പുലിയോ
Year
Language

ഈറ്റപ്പുലിയോ ചീറ്റപ്പുലിയോ
പിടിച്ചു തിന്നാന്‍ വന്നതാണോ
കണ്ണുമിഴിക്കല്ലേ വായു് പിളര്‍ക്കല്ലേ
അയ്യയ്യോ കടുകിലൊളിക്കും ഞാന്‍

ചുവന്നു തുടുത്തോ പൂങ്കവിള്‍ രണ്ടും
ചുമ്മാ ചിരിക്കെന്റെ പെണ്ണേ
നാണം വന്നോ നാണം വന്നോ
നഖമൊന്നു കടിക്കെടി പെണ്ണേ

മതി മതി മതി - ഇതുമതി മതി
ഈ പോസ്സു് ബെസ്റ്റാണു്
ബസ്റ്റാ പെണ്ണേ പോസ്സു്
ബെസ്റ്റാ പെണ്ണേ

കല്ലു വലിച്ചെറിയുന്നതുപോലെ
കൊള്ളിവാക്കെറിയല്ലേ
കണ്ണേ നീയിക്കളി തുടര്‍ന്നാല്‍
കല്യാണം കഴിക്കില്ല പെണ്ണേ

മതി മതി മതി ഇതുമതി മതി
ഈ പോക്കു പെശകാണു്
പെശകാ പെണ്ണേ പോക്കു
പെശകാ പെണ്ണേ

īṭrappuliyo sīṭrappuliyo
piḍiccu tinnān vannadāṇo
kaṇṇumiḻikkalle vāyu് piḽarkkalle
ayyayyo kaḍugilŏḽikkuṁ ñān

suvannu tuḍutto pūṅgaviḽ raṇḍuṁ
summā sirikkĕnṟĕ pĕṇṇe
nāṇaṁ vanno nāṇaṁ vanno
nakhamŏnnu kaḍikkĕḍi pĕṇṇe

madi madi madi - idumadi madi
ī possu് bĕsṭrāṇu്
basṭrā pĕṇṇe possu്
bĕsṭrā pĕṇṇe

kallu valiccĕṟiyunnadubolĕ
kŏḽḽivākkĕṟiyalle
kaṇṇe nīyikkaḽi tuḍarnnāl
kalyāṇaṁ kaḻikkilla pĕṇṇe

madi madi madi idumadi madi
ī pokku pĕśagāṇu്
pĕśagā pĕṇṇe pokku
pĕśagā pĕṇṇe