Eesvara jagadeesvara

ഈശ്വര ജഗദീശ്വര
Work
Year
Language

അ...

ഈശ്വരാ ജഗദീശ്വരാ മമ ശബരിഗിരീശ്വരാ പാഹിമാം (2)
കാനനങ്ങള്‍ തുടിച്ചീടും തവ ഭാവഗീതികള്‍ കേള്‍ക്കുകില്‍
മാനസങ്ങള്‍ ലയിച്ചീടും തിരു കീര്‍ത്തനാമൃത ധാരയില്‍
സാ.. നീ.. ധാ.. പമധാ മധപമ ഗമാ. നിരിഗമാ ധപരിഗ...
സരിനിസാ നിഗരിഗ മഗരിഗ നിരിഗമാ ധമധനിരിനിധമധപ..
നിധനിധ മ രിഗമപ ഗമാ. മപധ മപാ ധനിസ ധനീ ഗരിമഗരിനിരിസാ
മഗരിനിധമഗ‌ ഗരിനിധമഗരി രിനിധമഗരിനി നിധമഗരിനി സരിഗമധനിരിഗ
മഗരിനിരി സാ.. ധാ.. നീ.. സരിഗമപ രിഗമപധ ഗമപധനി
ഈശ്വരാ ജഗദീശ്വരാ മമ ശബരിഗിരീശ്വരാ പാഹിമാം

ജലധരാവലി ഉമ്മകള്‍ വെച്ചു തുടുത്തീടും ശബരീഗിരി.
ജലതരംഗം മുഴക്കീടുന്നു ദ്വിഗ്വിജയധ്വനികള്‍
ധനി രിസനിധ മഗ മപ ഗരിസനി ധനി സനി സമഗമ ധനി മഗ മനിധനി സഗ
മഗ സനിധ നീ ഗസ നിധമ ധാ സനി ധമഗ മാ പഗ രിസനി ധാ
നിധമഗാ -ഠ- ഗമനിധാ -ഠ- ധനിധനീ -ഠ- നിസരിസാ -ഠ-
മാ ഗസനിധ നിസ ഗാ സനിധമ ധനി സാ നിധമഗ മധ മാ ഗസഗമ ധനി
മഗ- മഗ- സനിധനീ.. ഗസ- ഗസ- നിധമധാ.. നിധഗമാ നിധനി
ഈശ്വരാ ജഗദീശ്വരാ മമ ശബരിഗിരീശ്വരാ പാഹിമാം

കര്‍പ്പൂരാഴീ കര്‍പ്പൂരാഴീ ഭവിത്രിയായി ദിവ്യഹൗവ്യം അന്നൊരുക്കീടും
മനസ്സരോവരം മന്ത്രപുഷ്പങ്ങളാല്‍ ലക്ഷാര്‍ച്ചനകള്‍ നടത്തീടും
മാ ധാ ഗാ മാ സാ ഗാ നീ സ സനിധമധമാ
സാ നീ മാ ധാ ഗാ മാ സാ ഗ സഗമധനിസാ
മാ സാ ഗാ നി സനിധമാ
നീ മാ ധാ സ മധനിസാ
മ-മ- ഗസസ ഗ-ഗ- സനിനി സ-സ- നിധധ നി-നി- ധമമ
ധമമ നിധധ സനിനി ഗസസ
മ- ഗ- സനിധ നീ ഗ- സ- നിധമ ധാ നി- ധ- മധനി
ഈശ്വര ജഗദീശ്വരാ മമ ശബരിഗിരീശ്വരാ പാഹിമാം

ഗാഗ ഗാഗ ഗമ രീരി രീരി നിരിഗരി നിഗരിഗ രിനിഗരി മഗരി നിരിഗ
ധാ നിധനി മമ നിനി ധനി മനിധ മനി
ധാ രിഗരി നിരിഗ
ധാ നിധനി മധഗ
നിരിരിഗ -ഠ- രിഗഗമ -ഠ- ഗമമധ -ഠ- മധധനി -ഠ-
ഗരിനി രിനിധ നിധമ ധഗമ മഗരി രിഗ രിനി ധനി നിരി രിഗ ഗമ മധ ധനി നിരി
ഗരിസ - രിസനി - സനിധ - ഗരിസനിധ - രിസനിധപ - സനിധപധ
രിസനി - സനിധ - നിധപ - രിസനിധപ - സനിധപമ - നിധപമഗ
ഗമപ - മപധ - പധനി - സനിധപധ - നിധപമപ - ഗമപധനി
ഈശ്വര ജഗദീശ്വരാ മമ ശബരിഗിരീശ്വരാ പാഹിമാം

a...

īśvarā jagadīśvarā mama śabarigirīśvarā pāhimāṁ (2)
kānanaṅṅaḽ tuḍiccīḍuṁ tava bhāvagīdigaḽ keḽkkugil
mānasaṅṅaḽ layiccīḍuṁ tiru kīrttanāmṛta dhārayil
sā.. nī.. dhā.. pamadhā madhabama gamā. nirigamā dhabariga...
sarinisā nigariga magariga nirigamā dhamadhanirinidhamadhaba..
nidhanidha ma rigamaba gamā. mabadha mabā dhanisa dhanī garimagarinirisā
magarinidhamaga‌ garinidhamagari rinidhamagarini nidhamagarini sarigamadhaniriga
magariniri sā.. dhā.. nī.. sarigamaba rigamabadha gamabadhani
īśvarā jagadīśvarā mama śabarigirīśvarā pāhimāṁ

jaladharāvali ummagaḽ vĕccu tuḍuttīḍuṁ śabarīgiri.
jaladaraṁgaṁ muḻakkīḍunnu dvigvijayadhvanigaḽ
dhani risanidha maga maba garisani dhani sani samagama dhani maga manidhani saga
maga sanidha nī gasa nidhama dhā sani dhamaga mā paga risani dhā
nidhamagā -ṭha- gamanidhā -ṭha- dhanidhanī -ṭha- nisarisā -ṭha-
mā gasanidha nisa gā sanidhama dhani sā nidhamaga madha mā gasagama dhani
maga- maga- sanidhanī.. gasa- gasa- nidhamadhā.. nidhagamā nidhani
īśvarā jagadīśvarā mama śabarigirīśvarā pāhimāṁ

karppūrāḻī karppūrāḻī bhavitriyāyi divyahauvyaṁ annŏrukkīḍuṁ
manassarovaraṁ mandrabuṣpaṅṅaḽāl lakṣārscanagaḽ naḍattīḍuṁ
mā dhā gā mā sā gā nī sa sanidhamadhamā
sā nī mā dhā gā mā sā ga sagamadhanisā
mā sā gā ni sanidhamā
nī mā dhā sa madhanisā
ma-ma- gasasa ga-ga- sanini sa-sa- nidhadha ni-ni- dhamama
dhamama nidhadha sanini gasasa
ma- ga- sanidha nī ga- sa- nidhama dhā ni- dha- madhani
īśvara jagadīśvarā mama śabarigirīśvarā pāhimāṁ

gāga gāga gama rīri rīri nirigari nigariga rinigari magari niriga
dhā nidhani mama nini dhani manidha mani
dhā rigari niriga
dhā nidhani madhaga
niririga -ṭha- rigagama -ṭha- gamamadha -ṭha- madhadhani -ṭha-
garini rinidha nidhama dhagama magari riga rini dhani niri riga gama madha dhani niri
garisa - risani - sanidha - garisanidha - risanidhaba - sanidhabadha
risani - sanidha - nidhaba - risanidhaba - sanidhabama - nidhabamaga
gamaba - mabadha - padhani - sanidhabadha - nidhabamaba - gamabadhani
īśvara jagadīśvarā mama śabarigirīśvarā pāhimāṁ