Title (Indic)രണ്ടിലയും WorkEeran Sandhya Year1985 LanguageMalayalam Credits Role Artist Music VS Narasimhan Performer Vani Jairam Writer ONV Kurup LyricsMalayalamരണ്ടിലയും പൊന്‍തിരിയും മണ്ണില്‍ വിരിയുന്നു മര്‍മ്മരമായ് ഏതോ മന്ത്രസംഗീതം തെരുതെരെ രണ്ടിലയും.......... ഏതോകൂട്ടിലെ ശാരിക പാടും പാട്ടിലെ വേദന കരളിനിതളില് നിറയുകയായ് ഒരു ദാഹം ജീവനിലൊരു ദാഹം പൂവിതളിലെ തീവെയിലായ് വെറുതേ എരിയുന്നു..... ഏതോ പൂമ്പുലര്വേളകള് ഏതോ പൂവിളിയോര്‍മ്മകള്‍ നിഴലായ് പിറകേ അലയുകയായ് പിരിയാതെ ഈവഴികളിലേതോ തേന്കുളിരലയായ് തഴുകാനരികെ ഒഴുകും..... Englishraṇḍilayuṁ pŏntiriyuṁ maṇṇil viriyunnu marmmaramāy edo mandrasaṁgīdaṁ tĕrudĕrĕ raṇḍilayuṁ.......... edogūṭṭilĕ śāriga pāḍuṁ pāṭṭilĕ vedana karaḽinidaḽil niṟayugayāy ŏru dāhaṁ jīvanilŏru dāhaṁ pūvidaḽilĕ tīvĕyilāy vĕṟude ĕriyunnu..... edo pūmbularveḽagaḽ edo pūviḽiyormmagaḽ niḻalāy piṟage alayugayāy piriyādĕ īvaḻigaḽiledo tenkuḽiralayāy taḻugānarigĕ ŏḻuguṁ.....