Eeran nyaoriyunna

ഈറന്‍ ഞൊറിയുന്ന
Year
Language

ഈറന്‍ ഞൊറിയുന്ന ഇതളുകളില്‍
നഗ്ന ലീലാലോലിത പ്രണവങ്ങള്‍
മദംകൊണ്ട താരുണ്യം
ഒരുപിടി സുരഭിലധന്യമന്ത്രം ചൊല്ലും
രതിസുഖ രാവിതു്....
ഈറന്‍ ഞൊറിയുന്ന ഇതളുകളില്‍
നഗ്ന ലീലാലോലിത പ്രണവങ്ങള്‍

മുകിലുകള്‍ തളിര്‍ക്കുന്ന മുഗ്ദ്ധമാംപൂനിലാവില്‍
വസുന്ധര ഗന്ധര്‍വ്വവീണയായ് മാറി
മുകിലുകള്‍ തളിര്‍ക്കുന്ന മുഗ്ദ്ധമാംപൂനിലാവില്‍
വസുന്ധര ഗന്ധര്‍വ്വവീണയായ് മാറി
ആലാപനങ്ങളായ്... ആലാപനങ്ങളായ്....
അമൃതസംഗീതമായ് താളവും ലയവും
നെയ്‌തെടുത്തൂ....ഞാന്‍ നെയ്‌തെടുത്തൂ....
ഈറന്‍ ഞൊറിയുന്ന ഇതളുകളില്‍
നഗ്ന ലീലാലോലിത പ്രണവങ്ങള്‍

അഞ്ചിന്ദ്രിയങ്ങളും അഗ്നിയായ് പാടുന്ന
അരിയോരീ നിമിഷത്തിന്‍ ദാഹങ്ങളില്‍
അഞ്ചിന്ദ്രിയങ്ങളും അഗ്നിയായ് പാടുന്ന
അരിയോരീ നിമിഷത്തിന്‍ ദാഹങ്ങളില്‍
തളിര്‍അസ്ഥികളില്‍ പൊന്‍കനലുകള്‍ ഉരുക്കഴിക്കും
അർത്ഥവും കാമവും കടഞ്ഞെടുത്തു..
ഞാന്‍ കടഞ്ഞെടുത്തു......

(ഈറന്‍ ഞൊറിയുന്ന...)

īṟan ñŏṟiyunna idaḽugaḽil
nagna līlālolida praṇavaṅṅaḽ
madaṁkŏṇḍa tāruṇyaṁ
ŏrubiḍi surabhiladhanyamandraṁ sŏlluṁ
radisukha rāvidu്....
īṟan ñŏṟiyunna idaḽugaḽil
nagna līlālolida praṇavaṅṅaḽ

mugilugaḽ taḽirkkunna mugddhamāṁpūnilāvil
vasundhara gandharvvavīṇayāy māṟi
mugilugaḽ taḽirkkunna mugddhamāṁpūnilāvil
vasundhara gandharvvavīṇayāy māṟi
ālābanaṅṅaḽāy... ālābanaṅṅaḽāy....
amṛtasaṁgīdamāy tāḽavuṁ layavuṁ
nĕy‌tĕḍuttū....ñān nĕy‌tĕḍuttū....
īṟan ñŏṟiyunna idaḽugaḽil
nagna līlālolida praṇavaṅṅaḽ

añjindriyaṅṅaḽuṁ agniyāy pāḍunna
ariyorī nimiṣattin dāhaṅṅaḽil
añjindriyaṅṅaḽuṁ agniyāy pāḍunna
ariyorī nimiṣattin dāhaṅṅaḽil
taḽirasthigaḽil pŏnkanalugaḽ urukkaḻikkuṁ
artthavuṁ kāmavuṁ kaḍaññĕḍuttu..
ñān kaḍaññĕḍuttu......

(īṟan ñŏṟiyunna...)