ഈണം മണിവീണക്കമ്പികള്‍ മീട്ടും
ഈണം മണിവീണക്കമ്പികള്‍ മീട്ടും
നാണം കരിനീലക്കണ്ണുകളില്‍ പൂക്കും
രാഗരൂപവതി ലീലലോലവതി
ആതിരക്കുളിരുമായ് ചാരെ നിറനിറനിറമായ് വാ
വേഗം വേഗം വേഗം
കരയില്‍ പുളകം പടരാന്‍ നീ പാടിവാ
പ്രണയം വിരിയും നടനം നീയാടിവാ
വരില്ലെ വരില്ലേ നീ മുന്നില്
തരില്ലെ തരില്ലെ നീ എന്നില്
വാ വാ വാ വന്നാലും നീ താ താ താ തന്നാലും നീ
ചാരേ നിറനിറനിറമായ് വാ
വേഗം വേഗം..........
ഹൃദയം നിറയും മധുരം നീ തൂകിവാ
അരികില്‍ അഴകിന്‍ സഖിയായ് പൂചൂടിവാ
ഒഴുകിയൊഴുകിയെന്‍ മണ്ണിലെ തഴുകിത്തഴുകിത്തഴുകിയെന്‍ മണ്ണിലെ
പൂ പൂ പൂ പൂവായിവാ തേന്‍ തേന്‍ തേന്‍ തേന്‍ തൂകിവാ
ചാരേ നിറനിറനിറമായ് വാ
വേഗം വേഗം..........
īṇaṁ maṇivīṇakkambigaḽ mīṭṭuṁ
nāṇaṁ karinīlakkaṇṇugaḽil pūkkuṁ
rāgarūbavadi līlalolavadi
ādirakkuḽirumāy sārĕ niṟaniṟaniṟamāy vā
vegaṁ vegaṁ vegaṁ
karayil puḽagaṁ paḍarān nī pāḍivā
praṇayaṁ viriyuṁ naḍanaṁ nīyāḍivā
varillĕ varille nī munnil
tarillĕ tarillĕ nī ĕnnil
vā vā vā vannāluṁ nī tā tā tā tannāluṁ nī
sāre niṟaniṟaniṟamāy vā
vegaṁ vegaṁ..........
hṛdayaṁ niṟayuṁ madhuraṁ nī tūgivā
arigil aḻagin sakhiyāy pūsūḍivā
ŏḻugiyŏḻugiyĕn maṇṇilĕ taḻugittaḻugittaḻugiyĕn maṇṇilĕ
pū pū pū pūvāyivā ten den den den dūgivā
sāre niṟaniṟaniṟamāy vā
vegaṁ vegaṁ..........