ഈ മരുഭൂവില് പൂമരമെവിടെ
കുയിലേ കൂടെവിടെ രാക്കുയിലെ കൂടെവിടെ
നിഴലേകാനെന് പാഴ്തടി മാത്രം
വിഫലം സ്വപ്നം കാണുന്നു… ആ…2
നിന് പൂഞ്ചിറകാകെ കരിയുന്നു
മേലെ കനല്മഴ തൂവും മാനം
താഴെ കാനല് നീര് മാത്രം.. ആ…2
തണലില്ലാത്തൊരു മണല് മാത്രം
ഈ മരുഭൂവില് പൂമരമെവിടെ
കുയിലേ കൂടെവിടെ രാക്കുയിലെ കൂടെവിടെ
നിഴലേകാനെന് പാഴ്തടി മാത്രം
വിഫലം സ്വപ്നം കാണുന്നു… ആ…2
നിന് പൂഞ്ചിറകാകെ കരിയുന്നു
മേലെ കനല്മഴ തൂവും മാനം
താഴെ കാനല് നീര് മാത്രം.. ആ…2
തണലില്ലാത്തൊരു മണല് മാത്രം
ī marubhūvil pūmaramĕviḍĕ
kuyile kūḍĕviḍĕ rākkuyilĕ kūḍĕviḍĕ
niḻalegānĕn pāḻdaḍi mātraṁ
viphalaṁ svapnaṁ kāṇunnu… ā…2
nin pūñjiṟagāgĕ kariyunnu
melĕ kanalmaḻa tūvuṁ mānaṁ
tāḻĕ kānal nīr mātraṁ.. ā…2
taṇalillāttŏru maṇal mātraṁ