ഈ വിശ്വസ്നേഹത്തിൻ സൗന്ദര്യഭാവങ്ങൾ
ഈറനണിഞ്ഞു വിരൂപമായ്
പൊട്ടിക്കരഞ്ഞു കിതച്ചു വിറച്ചിതാ നിൽക്കുന്നു
ഇരുപതാം നൂറ്റാണ്ടിന്റെ വീഥിയിൽ
അറിവായ് പൊരുളായ് കുളിരായ് കരുണാകരാ ഗുരുവേ
കാരുണ്യം ചൊരിയൂ…കാരുണ്യം ചൊരിയൂ
ഈ വിശ്വസ്നേഹത്തിന്‍
Work
Year
Language
ī viśvasnehattin saundaryabhāvaṅṅaḽ
īṟanaṇiññu virūbamāy
pŏṭṭikkaraññu kidaccu viṟaccidā nilkkunnu
irubadāṁ nūṭrāṇḍinṟĕ vīthiyil
aṟivāy pŏruḽāy kuḽirāy karuṇāgarā guruve
kāruṇyaṁ sŏriyū…kāruṇyaṁ sŏriyū