Title (Indic)പുഴകളേ മലകളേ WorkEe Thalamura Ingane Year1985 LanguageMalayalam Credits Role Artist Music G Devarajan Performer P Madhuri Writer Poovachal Khader LyricsMalayalamപുഴകളേ... പുഴകളേ മലകളേ എവിടെയാണെൻ നാഥൻ പ്രിയമെഴും എൻ തോഴൻ (പുഴകളേ മലകളേ.... ) പണ്ടിവിടെ കനവുകളിരുവരും നെയ്തല്ലോ തെന്നലേ നീ കനവിനു കുളിരുകള്‍ തന്നല്ലോ (പണ്ടിവിടെ....) എന്റെ വേദന വിരഹവേദന പ്രിയനോടു പോയി പറയുകില്ലേ തെന്നലേ ഓ.... ഇന്നിവിടെ നിരുപമമൊരു നവസമ്മാനം അവനു വേണ്ടി മധുരിമ പുരട്ടിയണഞ്ഞു ഞാൻ ( ഇന്നിവിടെ....) നീലമേഘമേ ശോകവീചികേ എന്റെ ദൂതുപോയി ചൊല്ലുകില്ലേ മേഘമേ ഓ.... (പുഴകളേ മലകളേ.... ) Englishpuḻagaḽe... puḻagaḽe malagaḽe ĕviḍĕyāṇĕn nāthan priyamĕḻuṁ ĕn doḻan (puḻagaḽe malagaḽe.... ) paṇḍiviḍĕ kanavugaḽiruvaruṁ nĕydallo tĕnnale nī kanavinu kuḽirugaḽ tannallo (paṇḍiviḍĕ....) ĕnṟĕ vedana virahavedana priyanoḍu poyi paṟayugille tĕnnale o.... inniviḍĕ nirubamamŏru navasammānaṁ avanu veṇḍi madhurima puraṭṭiyaṇaññu ñān ( inniviḍĕ....) nīlameghame śogavīsige ĕnṟĕ dūduboyi sŏllugille meghame o.... (puḻagaḽe malagaḽe.... )