Ee svapna bhoomiye

ഈ സ്വപ്ന ഭൂമിയെ
Year
Language

ഈ സ്വപ്നഭൂമിയെ സ്വര്‍ഗ്ഗം...സ്വര്‍ഗ്ഗം
ഈ സ്വര്‍ഗ്ഗലോകമേ സത്യം...സത്യം...(2)
പമ്പരം പോല്‍ ചുറ്റും സൂര്യബിംബം മേലേ
സൌരയൂഥം കോര്‍ക്കും താരഹാരം നീളേ
നീരാടാന്‍ വെണ്ണിലാവല...
മേലാകെ കുളിരിന്‍ തേനല...
ഇതു് സംഗമവേളയില്‍ മഞ്ഞലമൂടിയ
ലഹരിയായ്.....കവിതയായ്.....
ഈ സ്വപ്നഭൂമിയെ സ്വര്‍ഗ്ഗം...സ്വര്‍ഗ്ഗം
ഈ സ്വര്‍ഗ്ഗലോകമേ സത്യം...സത്യം

പാടിടാം...പാടിടാം ഒരു ഡ്യൂയറ്റ്
മുത്തുമീ നാദം അതിന്‍ ട്രം‌പെറ്റ്
നിന്‍ മനം പെണ്ണേ ഒരു സീക്രട്ടു്
ഈ ജന്മമോ കത്തും ഒരു സിഗററ്റു്
താനേ പൂചൂടി തെന്നലില്‍
കൈത്താളം വേരോടി നമ്മളില്‍
ഇളം മൊട്ടില്‍ ഇതളിടും പാട്ടു്
ഇല്ലിക്കാട്ടില്‍ കുളിരിളം കൂട്ടില്‍
കാറ്റോടും മലയടിവാരം
കതിര്‍ ചൂടും മയ്യഴിയോരം ..
നാണത്തിന്‍ പരല്‍മീന്‍ പിടയും
പൊന്‍ വലാ...നിന്‍ കണ്‍വലാ ....
ഈ സ്വപ്നഭൂമിയെസ്വര്‍ഗ്ഗം...സ്വര്‍ഗ്ഗം..
ഈ സ്വര്‍ഗ്ഗലോകമേ സത്യം...സത്യം..

പ്രേമവും ദാഹവും ഒരു സസ്പെന്‍സ്
താലിയും മാലയും അതിന്‍ ക്ലൈമാക്സ്‌
ഇരു മിഴികളില്‍ മിന്നി നില്‍ക്കും റ്റീയേഴ്സ്
മൊഴികളില്‍ അലയടിക്കും ചീയേഴ്സ്
സോറി...റോങ്ങ്‌ നമ്പര്‍ വിളികളില്‍
ഓ..ഓക്കേ...നീറും കാലങ്ങള്‍ മാഞ്ഞുപോയ്
ഇനി ഇല്ലാ പൊയ്മുഖമൊന്നും
വാനില്‍ പൊങ്ങാം പൈങ്കിളിപ്പെണ്ണേ
ഇല്ലാ കമ്പ്യൂട്ടര്‍ സൊല്ലകള്‍
ഇല്ലാ ട്യൂഷന്‍ ഹെഡ്ഡേക്കുകള്‍
ആനന്ദം പരമാനന്ദം....
ജീവിതം...സുന്ദരം....
(ഈ സ്വപ്നഭൂമിയെ.....)

ī svapnabhūmiyĕ svarggaṁ...svarggaṁ
ī svarggalogame satyaṁ...satyaṁ...(2)
pambaraṁ pol suṭruṁ sūryabiṁbaṁ mele
saൌrayūthaṁ korkkuṁ tārahāraṁ nīḽe
nīrāḍān vĕṇṇilāvala...
melāgĕ kuḽirin denala...
idu് saṁgamaveḽayil maññalamūḍiya
lahariyāy.....kavidayāy.....
ī svapnabhūmiyĕ svarggaṁ...svarggaṁ
ī svarggalogame satyaṁ...satyaṁ

pāḍiḍāṁ...pāḍiḍāṁ ŏru ḍyūyaṭr
muttumī nādaṁ adin ṭraṁ‌pĕṭr
nin manaṁ pĕṇṇe ŏru sīkraṭṭu്
ī janmamo kattuṁ ŏru sigaṟaṭru്
tāne pūsūḍi tĕnnalil
kaittāḽaṁ veroḍi nammaḽil
iḽaṁ mŏṭṭil idaḽiḍuṁ pāṭṭu്
illikkāṭṭil kuḽiriḽaṁ kūṭṭil
kāṭroḍuṁ malayaḍivāraṁ
kadir sūḍuṁ mayyaḻiyoraṁ ..
nāṇattin paralmīn piḍayuṁ
pŏn valā...nin kaṇvalā ....
ī svapnabhūmiyĕsvarggaṁ...svarggaṁ..
ī svarggalogame satyaṁ...satyaṁ..

premavuṁ dāhavuṁ ŏru saspĕns
tāliyuṁ mālayuṁ adin klaimāks‌
iru miḻigaḽil minni nilkkuṁ ṭrīyeḻs
mŏḻigaḽil alayaḍikkuṁ sīyeḻs
soṟi...ṟoṅṅ‌ nambar viḽigaḽil
o..okke...nīṟuṁ kālaṅṅaḽ māññuboy
ini illā pŏymukhamŏnnuṁ
vānil pŏṅṅāṁ paiṅgiḽippĕṇṇe
illā kambyūṭṭar sŏllagaḽ
illā ṭyūṣan hĕḍḍekkugaḽ
ānandaṁ paramānandaṁ....
jīvidaṁ...sundaraṁ....
(ī svapnabhūmiyĕ.....)