Ee raavil nyaaan

ഈ രാവിൽ ഞാൻ
Year
Language

ഈ രാവില്‍ ഞാന്‍ രാഗാര്‍ദ്രയായ് വന്നിതാ
നീയും ഞാനും കുളിര്‍തൂകും കാറ്റും കാടും
നീ വാ...എന്നരികില്‍ എന്‍ കരളില്‍ കുളിര്‍ തന്നേപോ
ആ...ലാല്ല..ലാലാലലാ...ലാലാ....ലാല്ല്ല്ലലാ..ആ....ലാലലാ...

താരുണ്യത്തിന്‍ താമരപ്പൂ മാറില്‍ വന്നല്ലോ
ഇനി എന്നേ നീ വന്നേ നിന്‍ രാഗം തൂകിടും
ഓ...ഒരു കുളിരായ് ഒരു ഒളിയായ് വന്നണയൂ
പൂങ്കുയിലേ നീ പൂങ്കുയിലേ നീ
രാഗദാഹമായ് രാഗദാഹമായ്
(ഈ രാവില്‍ ഞാന്‍.....)

ഈ നിലാവില്‍ പ്രേമഗാനം പാടിയാടിടാന്‍
ഇനിയിന്നേ ഞാനെന്നും നിന്‍ തൊഴിയായിടാന്‍
ഓ....ഒരു കുളിരായ് ഒരു ഒളിയായ് വന്നണയൂ
പൂങ്കുയിലേ നീ പൂങ്കുയിലേ നീ
രാഗദാഹമായ് രാഗദാഹമായ്
(ഈ രാവില്‍ ഞാന്‍.....)

ī rāvil ñān rāgārdrayāy vannidā
nīyuṁ ñānuṁ kuḽirdūguṁ kāṭruṁ kāḍuṁ
nī vā...ĕnnarigil ĕn karaḽil kuḽir tannebo
ā...lālla..lālālalā...lālā....lāllllalā..ā....lālalā...

tāruṇyattin dāmarappū māṟil vannallo
ini ĕnne nī vanne nin rāgaṁ tūgiḍuṁ
o...ŏru kuḽirāy ŏru ŏḽiyāy vannaṇayū
pūṅguyile nī pūṅguyile nī
rāgadāhamāy rāgadāhamāy
(ī rāvil ñān.....)

ī nilāvil premagānaṁ pāḍiyāḍiḍān
iniyinne ñānĕnnuṁ nin dŏḻiyāyiḍān
o....ŏru kuḽirāy ŏru ŏḽiyāy vannaṇayū
pūṅguyile nī pūṅguyile nī
rāgadāhamāy rāgadāhamāy
(ī rāvil ñān.....)